കാറുകൾ കൂട്ടിയിടിച്ച് അച്ഛനും അമ്മയ്ക്കും പിന്നാലെ മകനും യാത്രയായി

അടൂർ: മടവൂർ സ്വദേശികളായ രാജശേഖര ഭട്ടതിരി (66), ഭാര്യ ശോഭ(63), മകൻ നിഖിൽ രാജ് (32) എന്നിവരാണ് മരിച്ചത്.


രാജശേഖര ഭട്ടതിരിയും ശോഭയും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. നിഖിൽ രാജ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

RELATED STORIES