ലഹരിക്കെതിരെ ബോധവൽക്കരണത്തിന് ഒരുങ്ങി മലങ്കര ഓർത്തഡോക്സ് സഭ

'ഡ്രഗ്സിറ്റ്എന്ന പേരിൽ മൂന്നുവർഷത്തെ പദ്ധതിയാണ്‌ വിഭാവനം ചെയ്തിരിക്കുന്നത്.നവംബർ 13 ലഹരിവിരുദ്ധ ദിനമായി ഇടവകകളിൽ ആചരിക്കും.


ലഹരിമുക്ത സഭ, ലഹരിമുക്ത സമൂഹംഎന്ന ലക്ഷ്യത്തിനായി എല്ലാ ഇടവകകളിലും, കോളജുകളിലും,സ്‌കൂളുകളിലും പദ്ധതി നടപ്പാക്കും.പദ്ധതി നടപ്പാക്കാൻ എല്ലാവരും തയാറാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു.

RELATED STORIES