വിഴിഞ്ഞം തുറമുഖത്തിലേക്കുള്ള റെയില്‍ തുരങ്ക പാതയുടെ രൂപരേഖയ്ക്കു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു

നേരത്തെ കരയിലൂടെയുള്ള റെയില്‍ പാതയ്ക്ക് അനുമതി ലഭിച്ചിരുന്നു. തുരങ്ക പാതയാക്കിയുള്ള രൂപരേഖയുടെ കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വെള്ളപ്പൊക്കം അടക്കമുള്ള സാഹചര്യങ്ങളെ എങ്ങനെ നേരിടുമെന്നതടക്കമുള്ള ചോദ്യങ്ങളുമായാണ് തുരങ്കപാതയുടെ രൂപരേഖ തിരിച്ചയച്ചത്. 

RELATED STORIES