പത്തനംതിട്ട വാര്യാപുരം മടുക്കോലിൽ എം. എം. കുഞ്ഞച്ചൻ (89) നിര്യാതനായി

ഇടപ്പള്ളി : ഐ.പി.സി എറണാകുളം ഹെബ്രോൺ സഭാംഗം പത്തനംതിട്ട വാര്യാപുരം മടുക്കോലിൽ എം. എം. കുഞ്ഞച്ചൻ (89) ഇടപ്പള്ളി മരോട്ടിച്ചോട് ബിസ്മി ഗാർഡൻസ് ഫസ്റ്റ് അവന്യു 4-63B വസതിയിൽ നിര്യാതനായി. ഖത്തർ പെട്രോളിയം കമ്പനിയിലും എച്ച്.എം.റ്റി കമ്പനിയിലെയും മുൻ എഞ്ചിനീയർ ആയിരുന്നു. സംസ്കാരം ഫെബ്രുവരി 21 ചൊവാഴ്ച രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30 ന് ഐ.പി.സി വടുതല സെമിത്തേരിയിൽ.


ഭാര്യ : മറിയാമ്മ കുഞ്ഞച്ചൻ ഷൊർണൂർ വെട്ടിക്കാട്ടിലി മാത്തുവിളയിൽ കുടുംബാഗം ആണ്.


മക്കൾ : ലൂസി അലക്സാണ്ടർ (ബാംഗ്ലൂർ) ഡോ.സ്മിത സന്തോഷ്‌ (യുഎസ്എ), ഡോ.മറിയം റോയി (ഓസ്ട്രേലിയ).


മരുമക്കൾ : കോട്ടയം പുത്തൻ വീട്ടിൽ അലക്സാണ്ടർ മുതലാളി (ബാംഗ്ലൂർ), മല്ലപ്പള്ളി വടക്കേകര സന്തോഷ്‌ (യു എസ്.എ) തിരുവല്ല പള്ളിക്കൽ റോയി (ദോഹ).

RELATED STORIES