സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി ആത്മഹത്യ ചെയ്തു

തി​രു​മൂ​ല​പു​രം ആ​ടും​മ്പ​ട സ്വ​ദേ​ശി ര​തീ​ഷി​ന്‍റെ മ​ക​ൾ ഗ്രീ​ഷ്മ ദേ​വി ആ​ണ് മ​രി​ച്ച​ത്.
തി​രു​മൂ​ല​പു​രം ബാ​ലി​കാ​മ​ഠം സ്കൂ​ളി​ലെ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിനി​‌ ആണ് ഗ്രീ​ഷ്മ​. ഗ്രീ​ഷ്മ​യെ വീടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് കണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ, പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

RELATED STORIES