എറണാകുളത്ത് വിനോദയാത്ര പോയി തിരിച്ചെത്തിയ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

രണ്ട് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു.അഞ്ച് പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അഞ്ചു മുതല്‍ 10 വയസ് വരെയുള്ള കുട്ടികളാണ് വിനോദയാത്രയ്ക്ക് പോയത്.
വാട്ടര്‍ തീം പാര്‍ക്കില്‍ വിനോദയാത്രക്കു പോയ പത്തിലധികം വിദ്യാര്‍ത്ഥികളാണു ചികിത്സയിലുള്ളത്.

RELATED STORIES