രജിൻ എസ് ഉണ്ണിത്താന് കോവിലൻ സ്മാരക പുരസ്‌കാരം

തിരുവനന്തപുരം: 2022-23 വർഷത്തെ പ്രശ്ക്ത മലയാളം സാഹിത്യകാരനായിരുന്ന കോവിലിന്റെ പേരിലുള്ള കോവിലൻ സ്മാരക പുരസ്‌കാരം യുവ സാഹിത്യകാരനായ രജിൻ എസ് ഉണ്ണിത്താന് ,നവഭാവന ചാരിറ്റബിൾ സൊസൈറ്റിയാണ് പുരസ്‌കാരം ഏർപെടുത്തിയത്.

രജിൻ എസ് ഉണ്ണിത്താന്റെ "മണ്ണടയാളങ്ങൾ" എന്ന പുസ്കമാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്, മാർച്ച് 26 തിയതി തിരുവനതപുരം YMCA  നടക്കുന്ന ചടങ്ങിൽ വച്ചാണ് പുരസ്‌കാരം നൽകുന്നത്.

ലാൻഡ് വേ ന്യൂസിന്റെ സഹപ്രവർത്തകനായ ഞങ്ങളുടെ രജിൻ ഉണ്ണിത്താന് ഊഷ്മളമായ അനുമേദനങ്ങൾ.


RELATED STORIES