മാർപാപ്പ ആശുപത്രി വിട്ടു

ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടു. ബുധനാഴ്‌ചയാണ്‌ മാർപാപ്പയെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിക്ക് പുറത്ത്‌ കാത്തുനിന്നവർക്കുനേരെ കൈവീശി കാണിച്ച മാർപാപ്പ ചെറുചിരിയോടെ വിശ്വാസികളോടും മാധ്യമങ്ങളോടുമായി പറഞ്ഞു ഞാൻ ഇപ്പോഴും ജീവനോടെയുണ്ട്.

RELATED STORIES