മീഡിയവണ്‍ സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ചാനലിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി നീക്കിയത്.

ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്രത്തിന്റെ പങ്ക് വലുതാണ്. വിലക്കിന്റെ കാരണം പുറത്തുപറയാത്തത് നീതികരിക്കാനില്ലെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.

RELATED STORIES