സീറ്റ് നമ്പര്‍ ട്രെയിന്‍ ലേറ്റാണോ വാട്‌സ് ആപ്പ് മെസേജിലൂടെ അറിയാം

നിങ്ങളുടെ സീറ്റ് നമ്പര്‍ കണ്‍ഫോം ആണോ, ട്രെയിന്‍ ലേറ്റാണോ തുടങ്ങി എല്ലാ വിവരങ്ങളുമറിയാം വാട്‌സ് ആപ്പ് മെസേജിലൂടെ നിങ്ങളുടെ ടിക്കറ്റില്‍ മുകളിലായി ഇടതുവശത്തു കാണുന്ന പി.എന്‍.ആര്‍ നമ്പര്‍ 9881193322 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് മെസേജ് ചെയ്യുക. ഉടന്‍ തന്നെ നിങ്ങളുടെ സീറ്റ് സ്റ്റാറ്റസ് സംബന്ധിച്ച വിവരം ലഭിക്കും. ഇതിന് പുറമേ ട്രെയിന്‍ വൈകിയാണോ ഓടുന്നത് തുടങ്ങിയ വിവരങ്ങളും ലഭ്യമാകും.

RELATED STORIES