ഈസ്റ്റർ ആഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ നടക്കുന്ന ഈസ്റ്റർ ആഘോഷത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. വിശ്വാസികളെ അദ്ദേഹം അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോർട്ട്. യേശുദേവൻ കുരിശിലേറിയ ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കലാണ് ഈസ്റ്റർ.

RELATED STORIES