ട്രെയിന്‍ തീവയ്പു കേസന്വേഷണം പ്രഹസനമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.

പ്രതി കേരളം വിട്ടുപോയത് സംസ്ഥാന പൊലീസിന്റെ വീഴ്ചകൊണ്ടാണ്. ഇപ്പോഴും ദുരൂഹതകള്‍ തുടരുകയാണ്. വിവിധ അന്വേഷണ ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികള്‍ പ്രാഥമിക അന്വേഷണം നടത്തിയെന്നും അദ്ദേഹം പ്രതികരിച്ചു. ആക്രമണത്തില്‍ ഇരകളുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

RELATED STORIES