സംസ്ഥാനത്ത് പേവിഷ പ്രതിരോധ സിറം കിട്ടാനില്ല

മെഡിക്കല്‍ കോളേജ് ആശുപത്രികളിലടക്കം ഇമ്യൂണോ ഗ്ലോബുലിന്‍ ഇല്ല. കഴിഞ്ഞ ദിവസം പാറശാലയില്‍ പട്ടിയുടെ കടിയേറ്റ കുട്ടിയ്ക്ക് നല്‍കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇമ്യൂണോ ഗ്ലോബുലിന്‍ ഉണ്ടായിരുന്നില്ല.

RELATED STORIES