കെഎസ്യു  മഹിള കോണ്‍ഗ്രസ് പുനഃസംഘടനയില്‍ അതൃപ്തിയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍.

സംസ്ഥാനത്തെ ധാരണകള്‍ മറികടന്ന് അവസാനഘട്ടത്തില്‍ ഡല്‍ഹിയില്‍ പട്ടിക മാറ്റിയെന്നാണ് ആക്ഷേപം. അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിച്ചു. ബല്‍റാമും ജയന്തും അതൃപ്തി കെപിസിസി പ്രസിഡന്റിനേയും അറിയിച്ചു.

RELATED STORIES