വഴിക്കടവില്‍ മോട്ടോര്‍ വാഹന വകുപ്പ് ചെക്പോസ്റ്റില്‍ രാത്രി വിജിലന്‍സ് പരിശോധന

കണക്കില്‍പെടാത്ത 13,260 രൂപ കണ്ടെത്തി. വിജിലന്‍സിന്റെ പരിശോധനകള്‍ക്കിടയിലും കൗണ്ടറില്‍ കൈക്കൂലി പണവും പഴങ്ങള്‍ അടക്കമുള്ള സാധനങ്ങളും കാണിക്കവച്ച് ഡ്രൈവര്‍മാര്‍ പോയി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

RELATED STORIES