ശ്വാസം മുട്ടിച്ച് കൊന്ന ബന്ധുവായ യുവാവ് അറസ്റ്റില്‍

എഴുപത്തഞ്ചുകാരിയെ പീഡിപ്പിക്കുന്നതിനിടെ ശ്വാസം മുട്ടിച്ച് കൊന്ന ബന്ധുവായ യുവാവ് അറസ്റ്റില്‍. പ്രതിയടക്കമുള്ള ബന്ധുക്കളാണ് വയോധികയെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചത്. പരിശോധിച്ച ഡോക്ടറാണു പീഡന വിവരം പൊലീസില്‍ അറിയിച്ചത്.

RELATED STORIES