നിയന്ത്രണംവിട്ടു പാഞ്ഞു വന്ന കാറിടിച്ച് പോലീസുകാരന്‍ മരിച്ചു

വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന പോലീസുകാരന്‍ നിയന്ത്രണംവിട്ടു പാഞ്ഞു വന്ന കാറിടിച്ച് മരിച്ചു. എറണാകുളം മടക്കത്താനം സ്വദേശി നജീബാണ് (46) മരിച്ചത്. പോത്താനിക്കാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായിരുന്നു

RELATED STORIES