ഝാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

കൊച്ചിയില്‍ എടിഎം കൗണ്ടര്‍ പൊളിച്ച് അകത്ത് കയറാന്‍ ശ്രമിച്ച ഝാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍. പനമ്പിള്ളി നഗറിലെ എടിഎം കൗണ്ടര്‍ പൊളിക്കാന്‍ ശ്രമിക്കുന്നതിനിടെ ഹോം ഗാര്‍ഡാണ് പ്രതിയെ പിടികൂടിയത്

RELATED STORIES