കടക്കെണി ഒഴിവാക്കാന്‍ പാക്കിസ്ഥാന്‍ ഇനിയും വായ്പ വാങ്ങണമെന്ന് ലോകബാങ്ക്

കടക്കെണി ഒഴിവാക്കാന്‍ പാക്കിസ്ഥാന്‍ ഇനിയും അടിയന്തരമായി വിദേശ വായ്പ വാങ്ങണമെന്ന് ലോകബാങ്കിന്റെ ഉപദേശം. ഈ സാമ്പത്തിക വര്‍ഷം ഏകദേശം 40 ലക്ഷം പാക്കിസ്ഥാനികളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്.

RELATED STORIES