പാതിരിക്കൽ ഈട്ടി വിളയിൽ കെ.എസ് എബ്രഹാം (അവറാച്ചൻ 99) നിര്യാതനായി

പത്തനാപുരം: പാതിരിക്കൽ ഈട്ടി വിളയിൽ കെ.എസ് എബ്രഹാം (അവറാച്ചൻ 99) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: പരേതയായ തങ്കമ്മ ഏബ്രഹാം;മക്കൾ: ചിന്നമ്മ ശാമുവേൽ (പുല്ലാട്), ജോൺസൻ എബ്രഹാം (യു.എസ്.എ), ബേബിക്കുട്ടി എബ്രഹാം, ശാമുവേൽ എബ്രഹാം, തോമസ് എബ്രഹാം, റോസമ്മ ശാമുവേൽ (കൊട്ടാരക്കര), ജേക്കബ് എബ്രഹാം (ദുബായ്); മരുമക്കൾ: സാറാമ്മ ജോൺസൻ, മറിയാമ്മ തോമസ്‌, ബിൻസി ശാമുവേൽ, സാലി തോമസ്, മോളി ജേക്കബ്, പരേതരായ വി.എം ശാമുവേൽ, എ.വി ശാമുവേൽ.

RELATED STORIES