ചക്കര ജോണിച്ചായന്റെ ഭാര്യ അന്നമ്മ ജോൺ നിര്യാതമായി

തിരുവല്ല: ആമല്ലൂർ പുതുപറമ്പിൽ പരേതനായ പി.കെ ജോണിയുടെ (ചക്കര ജോണിച്ചായൻ) ഭാര്യ അന്നമ്മ ജോൺ (80) നിര്യാതമായി. സംസ്ക്കാരം ഇന്ന്. മക്കൾ: ബാബു ജോൺ, ലീലാമ്മ ജോൺ, മിനി ജോൺ; മരുമക്കൾ: ബാബു, റീന.

RELATED STORIES