നിര്യാതയായി

തുമ്പമൺ: മാമ്പിലാലി പള്ളിവാതുക്കൽ പുത്തൻ വീട്ടിൽ പൊന്നമ്മാ ജോർജ് (82) നിര്യാതയായി. സംസ്ക്കാരം ചെവ്വാഴ്ച്ച പകൽ 10 മണിക്ക് ഭവനത്തിലെ ശുശ്രൂക്ഷകൾക്ക് ശേഷം തുമ്പമൺ ഭദ്രാസന പള്ളിയുടെ സെമിത്തേരിയിൽ സംസ്ക്കരിക്കും.

ഭർത്താവ്: പി. ജെ. ജോർജ് 

മക്കൾ: പി. ജി ജോസഫ്

റെന്നി അലക്സ്‌  പി. ജി

റോബൻ  സക്കറിയാ പി ജി

റോയി ചെറിയാൻ  പി. ജി.

മരുമക്കൾ:

ഷെർളി ജോസഫ്,

മിനി റെന്നി ,

നീത സക്കറിയ.

RELATED STORIES