പാസ്റ്റർ ഏ.സി ഏബ്രഹാം (81) നിര്യാതനായി.

മണ്ണാർക്കാട്: മണ്ണാർകാട് സെൻ്റെർ ശുശ്രൂഷകനും. ഐ.പി.സി സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ഏ.സി ഏബ്രഹാം (81) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: ലിസിഎബ്രഹാം;മക്കൾ: പാസ്റ്റർ സാം എബ്രഹാം (ഹിമാചൽ സ്റ്റേറ്റ്), സൈജു എബ്രഹാം, പരേതനായ സോബി (സാലു), എബ്രഹാം; മരുമക്കൾ: മേഴ്സിസം, റൂബി സൈജു.

RELATED STORIES