അരിപറമ്പിൽ  ചാക്കോ എബ്രഹാം  (88) നിര്യാതനായി

വെച്ചൂച്ചിറ:  ഐപിസി വെച്ചൂച്ചിറ  സഭാംഗമായ അരിപറമ്പിൽ  ചാക്കോ എബ്രഹാം  (88) നിര്യാതനായി. സംസ്കാര ശുശ്രൂഷ പിന്നീട്. ഭാര്യ പരേതയായ അന്നമ്മ എബ്രഹാം,  മക്കൾ മോളി  ജോസ് ( ഡാളാസ് ) പാസ്റ്റർ ജോയി എബ്രഹാം , മരുമക്കൾ  പാസ്റ്റർ വി.പി. ജോസ്  (ഡയറക്ടർ ഡുലോസ് ബിബ്ലിക്കൽ സെമിനാരി & പാസ്റ്റർ ഐപിസി ശാലോം ഡാളാസ്) ലീലാമ്മ ജോയ്, കൊച്ചുമക്കൾ പ്രസ്സില്ല ഫിലിപ്പ്, പ്രിറ്റി ആൻ മാത്യൂസ്, എബി ജോയ്, സ്റ്റെഫി അനൂപ്

RELATED STORIES