പുന്നവിളയിൽ കെ. സണ്ണി നിര്യാതനായി.

പുന്നവിളയിൽ കെ. സണ്ണി നിര്യാതനായി. സംസ്ക്കാരം 2023 മെയ് 10 രാവിലെ കോയമ്പത്തൂർ ശരവണംപ്പട്ടി ബേഥേൽ ഐ.പി.സി സഭയുടെ നേതൃത്വത്തിൽ നടത്തപെടുന്നതാണ്. ഭാര്യ സാറാമ്മാ വീ ഏർ വൺ ഇൻ ജിസ്സസ് ക്രെസ്റ്റ് സംഘടനയുടെ ലേഡീസ് പ്രയർ സെന്ററിലെ കോർഡിനേറ്ററായി പ്രവർത്തിച്ചുവരുന്നു.

RELATED STORIES