ക​ന​ത്ത മ​ഴ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് പൊ​ന്മു​ടി ഇ​ക്കോ ടൂ​റി​സ​ത്തി​ലേ​ക്കു​ള്ള യാ​ത്ര നി​രോ​ധി​ച്ചു

ഇ​നി ഒ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ പൊ​ന്മു​ടി​യി​ലേ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​കി​ല്ലെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

നി​ല​വി​ല്‍ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ടും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും തൃ​ശൂ​ര്‍ മു​ത​ല്‍ വ​യ​നാ​ട് വ​രെ​യു​ള്ള അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെ​ക്ക​ന്‍ ത​മി​ഴ്നാ​ടി​ന് മു​ക​ളി​ലാ​യി ച​ക്ര​വാ​ത​ച്ചു​ഴി രൂ​പ​പ്പെ​ട്ട​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ ല​ഭി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

RELATED STORIES