ഇടമുറിയിൽ ജയിംസ് മത്തായി(68) നിര്യാതനായി

കൊട്ടാരക്കര: ഒറ്റക്കൽ ഇടമുറിയിൽ ജയിംസ് മത്തായി(68) നിര്യാതനായി. സംസ്കാരം പിന്നീട്. ജോലിയോടുള്ള ബന്ധത്തിൽ കഴിഞ്ഞ നാല്പതു വർഷം കുവൈറ്റിൽ ആയിരുന്നപ്പോൾ ഐപിസി പിസികെ ചർച്ചിലെ അംഗമായിരുന്നു.

ഒറ്റക്കൽ ചർച്ച് ഓഫ് ഗോഡിലെ ആദ്യകാലകുടുംബങ്ങളിൽ ഒന്നാണ്. ഭാര്യ: ഡെയ്സി ജയിംസ്, മക്കൾ:ജയിസൺ, ജിൻസി. മരുമക്കൾ: ഫെലിക്സ്, ജോഹാന.

RELATED STORIES