കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന് അറസ്റ്റില്‍
Reporter: News Desk 15-Jun-20243,534
തെലുങ്ക് പാളയം പിരിവില്‍ വാടകയ്ക്ക് താമസിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ബി ആനന്ദനെന്ന 46കാരനാണ് കേസില്‍ അറസ്റ്റിലായത്. ബുധനാഴ്ച പുലര്‍ച്ചെയാണ് പ്രതി പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചത്.
പ്രതി ആനന്ദിന്റെ വീടിന് സമീപമാണ് പരാതിക്കാരി ഉള്‍പ്പെടെ അഞ്ച് പെണ്‍കുട്ടികള്‍ താമസിച്ചിരുന്നത്. പ്രതി നിരന്തരം പരാതിക്കാരിയായ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടികള്‍ വീടിന്റെ മുന്‍വാതില്‍ പൂട്ടാന്‍ മറന്നുപോയിരുന്നു. ഇത് മനസിലാക്കിയ പ്രതി ബുധനാഴ്ച പുലര്‍ച്ചെ പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു.
തുടര്‍ന്ന് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മുറിയിലേക്ക് കടന്നുകയറി ലൈംഗികാതിക്രമത്തിന് മുതിരുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ ഇയാള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ശെല്‍വപുരം പൊലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
RELATED STORIES
ബിനീഷ് കോടിയേരിക്ക് സിപിഐഎം അംഗത്വം വീണ്ടും പുതുക്കി നല്കി - പ്രാദേശിക വിഷയത്തെ മുന്‍നിര്‍ത്തിയാണ് ബിനീഷിന്റെ അംഗത്വം പുനഃസ്ഥാപിക്കാത്തതെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രതികരിച്ചത്. ഇതില്‍ സംസ്ഥാന നേതൃത്വം ഇടപെടുമോയെന്ന ചോദ്യത്തിന് മറുപടിയും നല്‍കിയിരുന്നില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച് വിമര്‍ശനവും ഉയര്‍ന്നിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ പാര്‍ട്ടിയെ പ്രതിരോധിക്കുന്ന ബിനീഷിനെ എന്തുകൊണ്ടാണ് പാര്‍ട്ടി മാറ്റി നിര്‍ത്തുന്നതെന്ന ചോദ്യമായിരുന്നു യോഗത്തില്‍ ഉയര്‍ന്നത്. ബിനീഷിന് അംഗത്വം പുതുക്കി നൽകാൻ
News Desk29-May-2026ഡിവൈഎഫ്ഐ നേതാവിനെതിരെ പോലിസ് കേസെടുത്തു - ശ്രീകൃഷ്ണപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. ജോലിവാഗ്ദാനം നല്കി യുവതിയെ ചാത്തന്‍കുന്നിലെ പ്രതിയുടെ വീട്ടില്‍വെച്ചും, വിവിധ സ്ഥലങ്ങളിലുമായി പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
News Desk29-May-2026ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗിൽ കോഴിക്കോട് ഫറൂഖ് കോളേജ് സെമിയിൽ - ക്രൈസ്റ്റ് കോളേജിനെതിരെ ആദ്യം ബാറ്റ് ചെയ്ത വിടിബി കോളേജ് 20 ഓവറിൽ 109 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 24 റൺസെടുത്ത നിതിൻ രാജാണ് ടോപ് സ്കോറർ. ക്രൈസ്റ്റ് കോളേജിന് വേണ്ടി അമിത് മൂന്നും ജോഷി, അതുൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ക്രൈസ്റ്റ് കോളേജ് 17.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 55 റൺസെടുത്ത ജോഷിയാണ് ക്രൈസ്റ്റ് കോളേജിന് വേണ്ടി തിളങ്ങിയത്. അമൽ 23 റൺസെടുത്തു.
News Desk29-May-2026ഗവർണറുടെ നയ പ്രഖ്യാപനത്തിൽ പരാമർശങ്ങൾ ഇല്ല - ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് നടത്തിയത്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ധവളപത്രം ഇറക്കുമെന്നും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്നും എക്സൈസ് നയത്തിൽ മാറ്റം വരുത്തുമെന്നും സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നടക്കം പ്രഖ്യാപനങ്ങളുണ്ടായി.
News Desk29-May-2026ചേര്‍ത്തല ഡിവൈഎസ്പി ടി. അനില്‍കുമാറിനെ വിജിലന്‍സ് സംഘം കയ്യോടെ പിടികൂടി - രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയിറങ്ങിയ അനില്‍കുമാര്‍ പരിഭ്രാന്തനായി വീടിന്റെ മതില് ചാടിക്കടന്ന് ഓടി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും, സര്‍വ്വസജ്ജരായി നിന്ന വിജിലന്‍സ് സംഘം ഇയാളെ പിന്തുടര്ന്ന് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. കൊല്ലം സ്വദേശിയായ അനില്‍കുമാര്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കാലത്താണ് ചേര്‍ത്തലയില്‍ ഡിവൈഎസ്പിയായി ചുമതലയേല്‍ക്കുന്നത്. ചേര്‍ത്തലയില്‍ ചുമതലയേറ്റതു മുതല്‍ ഇയാള്‍ക്കെതിരെ വ്യാപകമായി കൈക്കൂലി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെന്ന് വിജിലന്‍സ് വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ മാലിന്യ വണ്ടി വിട്ടുനല്‍കാന്‍ ലക്ഷങ്ങള്‍ വാങ്ങുന്നതിനിടെ
News Desk28-May-2026ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗിൽ ദേവഗിരി സെന്റ് ജോസഫ്സ്, ഗുരുവായൂർ ശ്രീകൃഷ്ണ എന്നീ കോളേജുകൾ വിജയം കൈവരിച്ചു - ശ്രീകൃഷ്ണ കോളേജിനെതിരെ ആദ്യം ബാറ്റ് ചെയ്ത സെന്റ് ജോസഫ്സ് കോളേജ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്തു. ഓപ്പണർമാരായ ഗൗതമും കാശിനാഥും ചേർന്ന് ആദ്യ അഞ്ച് ഓവറിൽ 85 റൺസ് കൂട്ടിച്ചേർത്തു. ഗൗതം 29 പന്തുകളിൽ 76 റൺസും കാശിനാഥ് 19 പന്തുകളിൽ 32 റൺസും നേടി. അവസാന ഓവറുകളിൽ വെറും 13 പന്തുകളിൽ 39 റൺസെടുത്ത ക്യാപ്റ്റൻ ആദർശും 26 പന്തുകളിൽ 46 റൺസെടുത്ത അക്ഷയ് സജിത്തും സെന്റ് ജോസഫ്സ് നിരയിൽ തിളങ്ങി. ശ്രീകൃഷ്ണ കോളേജിന് വേണ്ടി അഭിറാം നാലും ശ്രീശാന്ത് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീകൃഷ്ണ കോളേജ് 20 ഓവറിൽ 106 റൺസിന് ഓൾ ഔട്ടായി. 53 റൺസെടുത്ത ഓപ്പണർ ആര്യൻ മാത്രമാണ് ശ്രീകൃഷ്ണ കോളേജ് നിരയിൽ ചെറുത്തുനിന്നത്. സെന്റ് ജോസഫ്സിന് വേണ്ടി ആദർശും തേജസും മൂന്ന് വിക്കറ്റ് വീതവും
News Desk27-May-2026സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടർ (DGE) എൻ.എസ്.കെ. ഉമേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി - മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായാണ് ഇദ്ദേഹത്തിന് പുതിയ നിയമനം നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ചു. 2015 ബാച്ച് കേരള കേഡർ ഐ.എ.എസ് (IAS) ഉദ്യോഗസ്ഥനായ എൻ.എസ്.കെ. ഉമേഷ് മുൻപ് എറണാകുളം ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള നിരവധി സുപ്രധാന പദവികൾ കാര്യക്ഷമമായി കൈകാര്യം ചെയ്തിട്ടുള്ള വ്യക്തിയാണ്. പുതിയതായി പ്രഖ്യാപിച്ച ഉന്നത പദവികൾക്ക് പുറമേ മറ്റ് രണ്ട് പ്രധാന ചുമതലകൾ കൂടി അദ്ദേഹം താല്കാലികമായി നിർവ്വഹിക്കും: കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (KFC) മാനേജിംഗ് ഡയറക്ടറുടെ (MD) പൂർണ്ണമായ അധിക ചുമതല എൻ.എസ്.കെ. ഉമേഷ് വഹിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്ഥാനത്തേക്ക് പുതിയൊരു ഉദ്യോഗസ്ഥനെ സർക്കാർ നിയമിക്കുന്നതുവരെ നിലവിലെ ഡി.ജി.ഇ ചുമതലയിലും അദ്ദേഹം തുടരുമെന്ന് ഔദ്യോഗിക ഉത്തരവിൽ വ്യക്തമാക്കുന്നു. ഗവർണറുടെ പ്രത്യേക നിർദേശപ്രകാരം പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ജി.ആർ. രാജേഷാണ് ഈ സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
News Desk20-May-2026പുതിയ യു ഡി എഫ് സർക്കാർ അധികാരമേൽക്കുമ്പോൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ ജനപ്രിയ തീരുമാനങ്ങളുണ്ടാകുമോ എന്ന ആകാംക്ഷയിൽ - ആശാ വർക്കർമാരുടെ സമരത്തിനിടെ സമരപ്പന്തലിലെത്തി ഒാണറേറിയം വർധിപ്പിക്കുമെന്ന് വി ഡി സതീശൻ ഉറപ്പ് നൽകിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ആശാ വർക്കർമാർ അദ്ദേഹത്തെ സന്ദർശിച്ച് ഈ വിഷയം വീണ്ടും ഉന്നയിക്കുകയും ചെയ്തു. വാഗ്ദാനം നടപ്പാക്കുമെന്ന ഉറപ്പും അദ്ദേഹം നൽകിയിട്ടുണ്ട്. കെ എസ് ആർ ടി സി
News Desk18-May-2026കേരളത്തിലെ 24ാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും - കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും എത്തും. സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം മന്ത്രിമാര്‍ ലോക്ഭവനില്‍ ഗവര്‍ണറുടെ സത്കാരത്തില്‍ പങ്കെടുക്കും. പിന്നീട് മന്ത്രിസഭാ യോഗം ചേര്‍ന്ന് നിയമസഭ ചേരുന്നതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.
News Desk18-May-2026മല്ലപ്പള്ളി ചെങ്ങരൂർ വട്ടശ്ശേരിൽ വത്സമ്മ പ്രസാദ് നിര്യാതയായി - ഭർത്താവ്: ജോസ് പ്രസാദ് വട്ടശ്ശേരിൽ. മക്കൾ: സ്മിത, സ്മിത്ത് (ജി.എസ്.കെ ഫാർമ സീനിയർ മാനേജർ). മരുമക്കൾ: അയിരൂർ ഇടത്രമൺ ആലുങ്കൽ ചുഴികുന്നിൽ സജി ഏബ്രഹാം, രാജകുമാരി അമ്പഴപ്പുംകുടിയിൽ മെറിൻ മാത്യു.
News Desk18-May-2026കേരളാ പൊലീസിൽ വൻ അഴിച്ച് പണി പുതിയ സർക്കാർ - സ്റ്റേഷനുകളുടെ എസ്എച്ച്ഒ സംവിധാനം മാറ്റി സ്റ്റേഷൻ ഭരണം എസ്ഐമാർക്ക് നൽകും. പകരം പഴയ സർക്കിൾ സംവിധാനം കൊണ്ടുവരാനാണ് തീരുമാനം. പ്രതിവർഷം 3000 എഫ്ഐആർ ഉള്ള സ്റ്റേഷനിൽമാത്രം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെടർ ആയി തുടരും. എന്നാൽ ബി,സി ക്ലാസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒ സംവിധാനം മാറി സ്റ്റേഷൻ ഭരണം എസ്ഐമാർക്ക്
News Desk17-May-2026മുഖ്യമന്ത്രി ചർച്ചയിൽ ഘടകകക്ഷികൾക്കെതിരെ സുകുമാരൻ നായർ - ചങ്ങനാശ്ശേരി: ലീഗ് അടക്കം എല്ലാ ഘടകകക്ഷികളും ഇതിന് പിന്നിലുണ്ട്. ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് നടന്നാൽ 30 സീറ്റ് യുഡിഎഫിന് കുറയും. ഇനി ഒരു ഉപതെരെഞ്ഞെടുപ്പ് വന്നാലും ഈ വികാരം ഉണ്ടാകും. 102 സീറ്റിൻ്റെ മേന്മ നശിപ്പിച്ചു. ഇവിടെ ഇപ്പോൾ ഒരു ഭരണം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സ്കൂൾ തുറക്കാൻ പോകുമ്പോൾ
News Desk14-May-2026സായാഹ്ന വാര്‍ത്തകള്‍ - പഞ്ചാബിലെ ജലന്ധറിലും അമൃത്സറിലും സൈനിക കേന്ദ്രങ്ങള്‍ക്കു സമീപം സ്ഫോടനം. ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിനു സമീപവും അമൃത്സറിലെ ഖാസ കന്റോണ്‍മെന്റിന് സമീപവുമാണ് സ്ഫോടനങ്ങള്‍ നടന്നത്. ജലന്ധറിലെ ബി.എസ്.എഫ് ഫ്രോണ്ടിയര്‍ ആസ്ഥാനത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനമാണ് പൊട്ടിത്തെറിച്ചത്. ◾ കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന് ഞായറാഴ്ചയോടെ തീരുമാനമുണ്ടാകും. തിരുവനന്തപുരത്തു നാളെ രാവിലെ പത്തിനു നയമസഭാ കക്ഷി യോഗത്തില്‍ എഐസിസി നിരീക്ഷകര്‍ എംഎല്‍എമാരുടെ അഭിപ്രായം തേടും. നേതാക്കളുമായും കൂടിക്കാഴ്ചയുണ്ടാകും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രധാന നേതാക്കളുമായി സംസാരിക്കും. ◾ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 993 രൂപ കൂട്ടിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും അടച്ചിട്ടു. ഭക്ഷണം കിട്ടാതെ യാത്രക്കാര്‍ വലഞ്ഞു. ഓണ്‍ലൈന്‍ ഭക്ഷണവിതരണവും നിര്‍ത്തിവച്ചു. ഹോട്ടലുടമകള്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ◾ കേരളത്തില്‍ മുഖ്യമന്ത്രി ആരെന്നു തീരുമാനി
News Desk08-May-2026സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും അടച്ചിട്ടു - വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 993 രൂപ കൂട്ടിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും അടച്ചിട്ടു. ഭക്ഷണം കിട്ടാതെ യാത്രക്കാര്‍ വലഞ്ഞു. ഓണ്‍ലൈന്‍ ഭക്ഷണവിതരണവും നിര്‍ത്തിവച്ചു. ഹോട്ടലുടമകള്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
News Desk08-May-2026കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന് ഞായറാഴ്ചയോടെ തീരുമാനമുണ്ടാകും - തിരുവനന്തപുരത്തു നാളെ രാവിലെ പത്തിനു നയമസഭാ കക്ഷി യോഗത്തില്‍ എഐസിസി നിരീക്ഷകര്‍ എംഎല്‍എമാരുടെ അഭിപ്രായം തേടും. നേതാക്കളുമായും കൂടിക്കാഴ്ചയുണ്ടാകും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രധാന നേതാക്കളുമായി സംസാരിക്കും.
News Desk08-May-2026സൈനിക കേന്ദ്രങ്ങള്‍ക്കു സമീപം സ്ഫോടനം - ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിനു സമീപവും അമൃത്സറിലെ ഖാസ കന്റോണ്‍മെന്റിന് സമീപവുമാണ് സ്ഫോടനങ്ങള്‍ നടന്നത്. ജലന്ധറിലെ ബി.എസ്.എഫ് ഫ്രോണ്ടിയര്‍ ആസ്ഥാനത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനമാണ് പൊട്ടിത്തെറിച്ചത്.
News Desk08-May-2026നടന് വിജയ് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കേ പിന്തുണ വാഗ്ദാനവുമായി എഐഎഡിഎംകെ - നീക്കങ്ങള്‍. നടന് വിജയ് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കേ പിന്തുണ വാഗ്ദാനവുമായി എഐഎഡിഎംകെ. കോണ്‍ഗ്രസിന്റേയും സിപിഎം, സിപിഐ പാര്‍ട്ടികളുടേയും പിന്തുണ വിജയ് ആവശ്യപ്പെട്ടിരിക്കേയാണ് എന്‍ഡിഎയുടെ ഘടകക്ഷിയായ എഐഎഡിഎംകെയുടെ വരവ്.
News Desk08-May-2026ഇന്ധനവില വർദ്ധനവ് സംബന്ധിച്ച വാർത്തകളിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ രംഗത്തെത്തി - പെട്ടെന്ന് ഒരു വർദ്ധനവ് ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് തങ്ങളുടെ ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റ് താൽക്കാലികമായി അടച്ചുപൂട്ടുന്നു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് സർക്കാർ വിശദീകരണം നൽകിയത്. ഗുജറാത്തിലെ ജാംനഗറിലുള്ള റിഫൈനറിയിലെ ഒരു യൂണിറ്റാണ് അറ്റകുറ്റപ്പണികൾക്കായി റിലയൻസ് ഇൻഡസ്ട്രീസ് അടച്ചിടുന്നത്. നേരത്തെ നയാര എനർജിയും സമാനമായ രീതിയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരുന്നു. പ്രമുഖ എണ്ണക്കമ്പനികൾ ഉത്പാദനം കുറയ്ക്കുന്നത് വിപണിയിൽ ഇന്ധനക്ഷാമം ഉണ്ടാക്കുമെന്നും വില ഉയരുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരം ഉണ്ടെന്നും വിതരണം തടസ്സപ്പെടില്ലെന്നും സർക്കാർ ഉറപ്പ് നൽകുന്നു. കമ്പനികൾ തങ്ങളുടെ പ്ലാന്റുകൾ അറ്റകുറ്റപ്പണികൾക്കായി മാറ്റുന്നത് സ്വാഭാവികമായ നടപടി മാത്രമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയ്ക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ അളവിൽ കുറവുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. വിപണിയിലെ അനാവശ്യമായ ഊഹാപോഹങ്ങൾ തടയാൻ കർശന നടപടി ഉണ്ടാകും. സാധാരണക്കാർക്ക് വലിയ ആശ്വാസം നൽകുന്നതാണ് സർക്കാരിന്റെ ഈ പുതിയ പ്രഖ്യാപനം. വിലക്കയറ്റം നിയന്ത്രിക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇന്ധനവില സ്ഥിരമായി നിലനിർത്തുന്നത് ഇതിന് സഹായകമാകും.
News Desk08-May-2026യുകെയിൽ 'ദൃശ്യം 3' തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ് - 2026 മെയ് 21-ന് ചിത്രം തിയേറ്ററുകളിൽ എത്തും. യുകെയിലെ മോളിവുഡ് മാർക്കറ്റ് ലീഡേഴ്സായ RFT ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. RFT ഫിലിംസ് സി.ഇ.ഒ റൊണാൾഡ് തൊണ്ടിക്കലാണ് ഈ വമ്പൻ റിലീസിന് നേതൃത്വം നൽകുന്നത്. നിരവധി മലയാളം ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ യുകെയിലെയും മറ്റ് അന്താരാഷ്ട്ര വിപണികളിലെയും പ്രേക്ഷകരിലേക്ക് എത്തിച്ച RFT ഫിലിംസിന്റെ ട്രാക്ക് റെക്കോർഡിലെ മറ്റൊരു പൊൻതൂവലാകും 'ദൃശ്യം 3'.
News Desk08-May-2026ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിക്കൊണ്ടുള്ള വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചു - മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പോലീസുകാരാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ദശകങ്ങളായി തുടരുന്ന ഈ കൈയേറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത്. ആകെ 29 കുടുംബങ്ങളെയാണ് ഇവിടെ നിന്നും ഒഴിപ്പിക്കുന്നത്.
News Desk08-May-2026



















