മുണ്ടക്കൈ ഉരുള്‍പൊട്ടലിന് കാരണമായത് അതിശക്തമായ മഴയെന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ പഠന റിപ്പോര്‍ട്ട്

ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് ചെരിവുള്ളതും അവിടുത്തെ മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 മുതല്‍ അപകടമേഖയില്‍ ചെറുതും വലുതുമായ ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ടെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദുരന്തം ഉണ്ടായതിന് പിന്നാലെ ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പ്രാഥമിക പഠനം നടത്തിയിരുന്നു.

അതേസമയം ഭൂപ്രദേശിന്റെ പ്രത്യേകതയ്ക്കും മണ്ണിന്റെ ഘടനയ്ക്കുമൊപ്പം വലിയ പാറക്കഷണങ്ങളും ചെളിയും ദ്രുതഗതിയില്‍ ഒഴുകിയെത്തിയതും അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടമേഖയിലെ മലയോര മേഖലകള്‍ അതീവ ഉരുള്‍പൊട്ടല്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നുണ്ട്. ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്ന സമയത്ത് വയനാട് അടക്കമുള്ള വടക്കന്‍ കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട് മാത്രമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിരുന്നത്. ജൂലൈ 30ന് പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത്.

അതിനിടെ, ഇന്ന് ഉച്ചയ്ക്ക് ശേഷം മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയുള്ളതിനാള്‍ ഇന്നത്തെ ജനകീയ തിരച്ചില്‍ അവസാനിപ്പിച്ചു. ഉച്ചയോടെ തിരച്ചില്‍ അവസാനിപ്പിച്ച് സംഘം മല ഇറങ്ങിയതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. നിലവില്‍ വയനാട് ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ് കാലാവസ്ഥാ കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്.


RELATED STORIES

  • കുമ്പനാട് പെന്തക്കോസ്ത് സഭ ആസ്ഥാനത്തെ ആക്രമണം ; യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ - ആസ്ഥാനത്ത് ആക്രമണം കാട്ടിയതിനാണ് നടപടി. ഐ പി സി യുടെ തിരുവല്ല കുമ്പനാട് സഭാ ഹെഡ് ഓഫീസിലാണ് അക്രമം കാട്ടിയത്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബ്രൈറ്റ് കുര്യനെയാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലാണ് നടപടി എടുത്തത്.

    മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹം ലോകമെമ്പാടും ശക്തമാകുന്നു - വാർത്തകൾ വ്യാപകമായി പ്രചരിച്ചതോടെ റാവൽപിണ്ടിയിലെ അഡിയാല ജയിലിലേയ്ക്ക് ഇമ്രാൻ ഖാന്‍റെ ആയിരക്കണക്കിന് അനുയായികൾ ഇരച്ചുകയറി. ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന തരത്തിലുള്ള നിരവധി പോസ്റ്റുകൾ എക്സ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ജയിൽ അധികൃതർ പ്രതികരിച്ചിട്ടില്ല.

    സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു - ശ്രീനാരായണ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ച ആദിലക്ഷ്മി. ഓട്ടോ തോട്ടിലേക്ക് മറിഞ്ഞാണ് അപകടം നടന്നത്. ഡ്രൈവര്‍ക്കും മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോറിക്ഷയിൽ അഞ്ചു കുട്ടികളാണ് ഉണ്ടായിരുന്നത്.

    സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കളുടെ മാനസികാരോഗ്യത്തിന് ഹാനികരമാണെന്ന് തെളിയിക്കുന്ന ആന്തരിക ഗവേഷണ റിപ്പോർട്ട് മെറ്റ മറച്ചുവെച്ചതായി ആരോപണം - അതേസമയം, മെറ്റയുടെ ചില ജീവനക്കാർ ഈ കണ്ടെത്തലുകൾ അവഗണിച്ച നടപടി യോജിച്ചതല്ലെന്ന ആശങ്ക ഉയർത്തി. നെഗറ്റീവ് കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കാതിരിക്കുക പുകയില കമ്പനികൾ സിഗരറ്റുകളുടെ ആരോഗ്യഹാനികൾ മറച്ചുവെച്ച ചരിത്രവുമായി സാമ്യമാണെന്ന് ഒരാൾ രേഖപ്പെടുത്തിയിരുന്നു. ചില ജീവനക്കാർ മെറ്റയുടെ പൊതുനയ വിഭാഗം മേധാവിയായിരുന്ന നിക്ക് ക്ലെഗിനോട് ഈ പഠനത്തിന്റെ

    തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു : മഴക്കെടുതിയില്‍ മരണം അഞ്ച് ആയി - അതേസമയം, കേരളത്തിലും ഇന്ന് മഴ സാധ്യതാ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ടാണ്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതല്‍

    നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ടൂത്ത് ബ്രഷില്‍ കക്കൂസ് മാലിന്യത്തില്‍ കാണുന്ന ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമെന്ന് ഞെട്ടിയ്‌ക്കുന്ന വിവരങ്ങളുമായി ഗവേഷകര്‍ - കുളിമുറികളിലും ടോയ്‌ലറ്റുകളിലും ബ്രഷ് സൂക്ഷിയ്‌ക്കുമ്പോള്‍ ഫ്‌ളഷ് ചെയ്യുന്ന സമയത്ത് ക്ലോസറ്റില്‍ നിന്നും ചെറിയ തോതില്‍ അണുക്കള്‍ അന്തരീക്ഷത്തിലേക്ക് പരക്കുന്നുണ്ട്.ഈ അണുക്കള്‍ രോഗമുണ്ടാക്കും.കൂടാതെ പല്ലുകള്‍ക്കിടയില്‍ നിന്നും നീക്കം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ ടൂത്ത് ബ്രഷില്‍ അവശേഷിക്കുമ്പോഴും ഇ.കോളി ബാക്ടീരിയ ഉണ്ടാകുന്നുണ്ട്. ടൂത്ത് ബ്രഷ് എപ്പോഴും നനവോടെ ഇരിക്കുന്നതും രോഗാണുക്കള്‍ പെരുകാന്‍ സഹായിയ്‌

    ഇഡി ഉദ്യോഗസ്ഥരെന്ന് ചമഞ്ഞ് സ്വര്‍ണ വ്യാപാരിയിൽനിന്ന് 3.2 കോടി രൂപയുടെ സ്വർണം കവർന്നു - സ്വർണാഭരണങ്ങൾ ഓർഡർ എടുത്ത് എത്തിച്ചു നൽകുന്നതിനിടെ സുധീനും സഹായി വിവേകും ഹുബ്ബള്ളിയിലെ ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് ഇഡി ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് വ്യാജ തിരിച്ചറിയിൽ കാർഡ് കാണിച്ച് ഇവരെ തട്ടിക്കൊണ്ടുപോയത്. അനധികൃത സ്വർണ വ്യാപാരത്തിനെതിരെ പരാതി ലഭിച്ചെന്ന് ആരോപിച്ച് ചോദ്യം ചെയ്യാനെന്ന വ്യാജേനയാണ് ഇരുവരെയും വാഹനത്തിൽ കയറ്റിക്കൊണ്ടു പോയത്. തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന 2.942 കിലോ ഗ്രാം സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. രണ്ടുലക്ഷം രൂപയും തട്ടിയെടുത്തു. വിവേകിനെ സംഘം കിട്ടൂരിലും സുദീനെ എംകെ

    ബോംബ് ആക്രമണത്തിൽ 9 കുട്ടികളും ഒരു സ്ത്രീയും അടക്കം 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് - താലിബാൻ ഭരണകൂട വക്താവ് സാബിഹുള്ള മുജാഹിദാണ് ബോംബ് ആക്രമണം നടന്ന കാര‍്യം എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. കുനാർ, പക്തിക എന്നീ പ്രവിശ‍്യകളിൽ പാക്കിസ്ഥാൻ റെയ്ഡ് നടത്തിയതായും നാല് സാധാരണക്കാർക്ക് പരിക്കേറ്റതായും സാബിഹുള്ള മുജാഹിദ് കൂട്ടിച്ചേർത്തു. ഇന്നലെ രാത്രി

    ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജി ഷാർജയിൽ - ചർച്ച് ഓഫ് ഗോഡ് ഗൾഫ് അഡ്വൈസറി കൗൺസിൽ സെക്രട്ടറി റവ. ഗ്ലാഡ്സൺ വർഗീസ്, നാഷണൽ ജോയിന്റ് സെക്രട്ടറി റവ. ജോൺ മാത്യു എന്നിവരോടൊപ്പം നാഷണൽ ഓവർസിയർ കൂടിയായ ഡോ. മാത്യു വിമാനത്താവളത്തിൽ സ്റ്റേറ്റ് ഓവർസിയറെ സ്വീകരിച്ചു.

    ലോക പ്രതിരോധ മേഖലയെ കൈവെള്ളയിൽ കൊണ്ടുനടക്കുന്ന ആറ് കമ്പനികൾ; ഇക്കൂട്ടരാണ് സൈനിക സംവിധാനത്തെ ഭരിക്കുന്നത് എന്ന് അറിയാതെ പോകരുത് - . ലോക്ക്ഹീഡ് മാർട്ടിൻയുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോക്ക്ഹീഡ് മാർട്ടിൻ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സൈനിക വിമാന നിർമ്മാതാക്കളാണ്. എഫ്-35 ലൈറ്റ്നിംഗ് 1എഫ്-22 റാപ്റ്റർ പോലുള്ള മികച്ച ശേഷിയുള്ള വിമാനങ്ങൾ നിർമിച്ചത് ലോക്ക്‌ഹീഡ് ആണ്. ഈ ഫൈറ്റർ ജെറ്റുകളിൽ സ്റ്റെൽത്ത്, അഡ്വാൻസ്ഡ് സെൻസറുകൾ, സംയോജിത യുദ്ധ ശൃംഖലകൾ എന്നിവ ഉൾപ്പെടുന്നു. ലോക്ക്ഹീഡിന്റെ വരുമാനത്തിന്റെ ഏറിയ ഭാഗവും പ്രതിരോധ കരാറുകളിൽ നിന്നുള്ളതാണ്. 2. ബോയിംഗ്വാണിജ്യ വിമാനങ്ങൾക്ക് പേരുകേട്ടവരാണെങ്കിലും ലോകത്തിലെ ഏറ്റവും ശക്തമായ പ്രതിരോധ കരാറുകാരിൽ ഒരാളാണ് ബോയിംഗ്. ആക്രമണ ഹെലികോപ്റ്ററുകൾ, ടാങ്കർ വിമാനങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യ ഉൾപ്പെടുന്ന സൈനിക എയർക്രാഫ്റ്റുകൾ ഇവർ നിർമ്മിക്കുന്നു. സിവിൽ, സൈനിക വ്യോമയാനത്തിലെ ബോയിംഗിന്റെ ഇരട്ട സാന്നിധ്യം ആഗോള എയ്‌റോസ്‌പേസ് വിതരണ ശൃംഖലയിലും സാങ്കേതിക വികസനത്തിലും സമാനതകളില്ലാത്ത സ്വാധീനം നൽകുന്നു. 3. നോർത്ത്‌റോപ്പ് ഗ്രുമ്മൻഇതുവരെ ലോകത്ത് നിർമ്മിച്ചതിൽ വച്ച് ഏറ്റവും നൂതനമായ വിമാനങ്ങളുടെ നിർമാതാക്കളിൽ ഒരാളാണ് നോർത്ത്‌റോപ്പ് ഗ്രുമ്മൻ. ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബർ വികസിപ്പിച്ചെടുത്തത് ഗ്രുമ്മനാണ്. സ്റ്റെൽത്ത്, സിസ്റ്റംസ് ഇന്റഗ്രേഷൻ, എയ്‌റോസ്‌പേസ് നവീകരണം എന്നിവയിൽ ഉയർന്ന വൈദഗ്ദ്ധ്യം നേടിയ നോർത്ത്‌റോപ്പ് ഗ്രുമ്മൻ ഇപ്പോഴും യുഎസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ നിർമ്മാതാക്കളിൽ ഒരാളാണ്. 4. എയർബസ്വാണിജ്യ വിമാനങ്ങളുടെ* നിർമാണത്തിലാണ് മുൻപന്തിയിലെങ്കിലും പ്രതിരോധ മേഖലയിലും പ്രധാന ശക്തിയാണ് എയർബസ്. രഹസ്യാന്വേഷണ വിമാനങ്ങൾ, ഗതാഗത വിമാനങ്ങൾ, സൈനിക ഹെലികോപ്റ്ററുകൾ എന്നിവ കമ്പനി നിർമ്മിക്കുന്നു. യൂറോപ്പിന്റെ പ്രാഥമിക എയ്‌റോസ്‌പേസ് വിതരണക്കാരൻ കൂടിയാണ് എയർബസ്. 5. ബേ സിസ്റ്റംസ്യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന* ബിഎഇ സിസ്റ്റംസ് യൂറോഫൈറ്റർ ടൈഫൂൺ പ്രോഗ്രാമിലെ ഒരു പ്രധാന അംഗവും എയ്‌റോസ്‌പേസ് ഇന്നൊവേറ്ററുമാണ്. നൂതന യുദ്ധ സംവിധാനങ്ങൾ, പരിശീലന വിമാനങ്ങൾ, ഡ്രോണുകൾ, ഏവിയോണിക്‌സ് സാങ്കേതികവിദ്യ എന്നിവ ഇവർ വികസിപ്പിക്കുന്നു. 6. ഡസോൾട്ട് ഏവിയേഷൻ മൾട്ടിറോൾ ഫൈറ്ററായ റാഫേലിന് പേരുകേട്ടവരാണ് ഡസോൾട്ട് ഏവിയേഷൻ. യൂറോപ്പ്, ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ പ്രതിരോധ വകുപ്പിന്റെ ഭാഗമായി റാഫേൽ ജെറ്റുകൾ നിലവിൽ

    റോഡ് മുറിച്ചു കടക്കുമ്പോൾ കാര്‍ ഇടിച്ചു 8 മാസം ഗർഭിണിയായ 33 വയസ്സുള്ള ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം - ഇവർക്ക് റോഡ് മുറിച്ച് കടക്കുന്നതിനായി ഒരു കാർ ഡ്രൈവർ വാഹനം നിർത്തി കൊടുത്തു. എന്നാൽ ഇത് ശ്രദ്ധിക്കാതെ പാഞ്ഞെത്തിയ ആഡംബര കാർ യുവതിയെ പിന്നിൽ നിന്നും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. യുവതിയും ഗർഭസ്ഥ ശിശുവും തൽക്ഷണം മരിച്ചുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്...

    ഖത്തറിൽ സിസ്റ്റേഴ്സ് ഫെല്ലോഷിപ്പിനു പുതിയ ഭാരവാഹികൾ നിലവിൽ വന്നു - QMPC പ്രസിഡന്റ് പാസ്റ്റർ സാം ടി ജോർജ്ജിന്റെ അധ്യക്ഷതയിൽ കൂടിയ ജനറൽബോഡിയിൽ QMPC സെക്രട്ടറി ബിജോ മാത്യു, ട്രഷറർ ജോജിൻ വി മാത്യു എന്നിവരുൾപ്പെടെയുള്ള എക്സിക്യൂട്ടിവ്സ് പങ്കെടുത്തു. പാസ്റ്റർ ജോസ് ബേബി പുതിയ ഭരണസമിതിയെ സമർപ്പിച്ചു പ്രാർത്ഥിച്ചു. പുതിയ ഭരണ സമിതിക്ക് എല്ലാവിധ ഭാവുകങ്ങളും

    കാൻസർ രോഗികൾക്ക് സഹായം നൽകി - നൂറിലധികം പേർ അപേക്ഷിക്കുകയും വിളിക്കുകയും ചെയ്തിരുന്നു. അറിയിപ്പ് കണ്ടതിനെ തുടർന്ന് ക്രൈസ്തവചിന്തയുടെ സ്ഥിരംവായനക്കാരാണ് ആദ്യം അപേക്ഷകൾ അയച്ചുതുടങ്ങിയത്. എല്ലാവരും പാവപ്പെട്ടവരായിരുന്നു. എന്നിട്ടും എൻക്വയറി നടത്തിയാണ് തുക നൽകിയത്. ലിങ്കുകൾ കൈമാറ്റം ചെയ്യുക വഴിയാണ് അനേകം അപേക്ഷകൾ വന്നത്.

    സൗദിയിൽ ഇന്ത്യക്കാര്‍ സഞ്ചരിച്ച ബസിന് തീയ് പിടിച്ചു 42 മരിച്ചുവെന്ന് റിപ്പോർട്ട് - ഞെട്ടലിലാണ്. തീർത്ഥാടനത്തിന് പോയ പ്രിയപ്പെട്ടവരുടെ മരണവർത്തയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കുടുംബങ്ങള്‍. മാത്രമല്ല കൂടുതല്‍ വിവരങ്ങള്‍ക്കായി എംബസിയേയും ട്രാവല്‍ ഏജൻസികളെയും സമീപിക്കുകയാണ് ഇവർ.

    ഗൾഫ്-കേരള സെക്ടറിൽ യാത്രാ ടിക്കറ്റുകളുടെ ഡിമാൻഡ് ശക്തമായി - കുടുംബങ്ങൾ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്തതിനാൽ, വിപുലമായ അവധിക്കാല യാത്രകൾക്കായി ബുക്കിംഗുകൾ കുതിച്ചുയർന്നു. അഞ്ച് മുതൽ ഏഴ് ദിവസം വരെ നീളുന്ന യാത്രകളാണ് 65 ശതമാനം യാത്രക്കാരും തിരഞ്ഞെടുക്കുന്നത്. ദീർഘദൂര സാംസ്‌കാരിക യാത്രകൾക്കും, പ്രാദേശിക ഹ്രസ്വ യാത്രകൾക്കും ശക്തമായ ഡിമാൻഡ് ഉണ്ട്. ഈ സീസണിൽ ക്രൂയിസ് യാത്രകൾക്ക് ആവശ്യക്കാർ വർധിച്ചു. മസ്‌കത്ത്, ഖസബ്, ഖത്വർ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള പാക്കേജുകൾ

    അച്ഛനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ - അതേസമയം സ്വത്തു തർക്കമാണ് മർദനത്തിന് കാരണം എന്നാണ് ലഭിക്കുന്ന വിവരം. മർദനമേറ്റേ പിതാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവിൻ്റെ കൈവിരലിന് പൊട്ടലുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

    നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ പോലീസുകാരിക്ക് നേരെ പോലീസുകാരന്റെ ലൈംഗികാതിക്രമം - ആറാം തീയതി പുലർച്ചെയായിരുന്നു സംഭവം. സ്ത്രീത്വത്തെ അപമാനിച്ചതിന് ചവറ പോലീസ് കേസെടുത്തു. കമ്മീഷണർക്ക് പരാതി നൽകിയതിന് പിന്നാലെയാണ് കേസെടുത്തത്.

    ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍ - പൂജക്ക് എത്തിയപ്പോള്‍ പീഡിപ്പിച്ചെന്ന പരാതിയുമായി നിരവധി സ്ത്രീകള്‍ രംഗത്തുവന്നു. വിശ്വാസത്തെ മുതലെടുത്ത് പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. കോഴിബലി നടക്കുന്നത് കണ്ടെന്നും യുവതി മൊഴി നല്‍കി. ഷിനു മന്ത്രവാദത്തിന്റെ പേരില്‍ നിരവധി പേരില്‍ നിന്നായി തട്ടിയെടുത്തത് ലക്ഷങ്ങളാണെന്നാണ് വിവരം. ഭര്‍ത്താവുമായുള്ള പ്രശ്‌നം പരിഹരിക്കാനാനെത്തിയ യുവതിയോട് കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പതിനായിരങ്ങളാണ് ഇയാള്‍ ഫീസായി ആവശ്യപ്പെട്ടത്.

    ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം - നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, മൈക്ക് അനൗൺസ്മെന്റുകൾ, പൊതുയോഗങ്ങൾ, മീറ്റിംഗുകൾ, സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങൾ എന്നിവയുടെ നിയമസാധുത സ്ക്വാഡ് പരിശോധിക്കും. നോട്ടീസും ലഘുലേഖയും പ്രസിദ്ധീകരിക്കുന്നതും കമാനങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കമ്മീഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കിയും തുടർനടപടികൾ സ്വീകരിച്ചും പോകും. പ്ലാസ്റ്റിക്, ഫ്ലക്സ്