വിലങ്ങന്നൂർ കൊട്ടെക്കാലിൽ ജോൺ മകൻ ബാബു (59) നിര്യാതനായി

തൃശൂർ: കണ്ണാറ വിലങ്ങന്നൂർ ശാരോൻ സഭാംഗം കൊട്ടെക്കാലിൽ ജോൺ മകൻ ബാബു (59) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സിനി. മക്കൾ: ബെൻസൻ, ബ്ലസ്സൻ.

RELATED STORIES