എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടറുടെ പങ്കും അന്വേഷിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു

ഉദ്യോഗസ്ഥര്‍ക്ക് മാത്രമുള്ള യാത്രയയപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എത്തിയത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ച തീരുമാനമാണ് ദിവ്യയുടെ രാജി. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. അതില്‍ നല്ലൊരു പങ്കും കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയനാണുള്ളത്. രാവിലെ നടത്താന്‍ തീരുമാനിച്ച പരിപാടി മാറ്റിയതും അതിന്റെ ഭാഗമാണ്. കലക്ടര്‍ക്കെതിരേയും അന്വേഷണം വേണമെന്നും കെപി ഉദയഭാനു വ്യക്തമാക്കി.

അന്വേഷണത്തില്‍ ബാഹ്യമായ ഒരു ഇടപെടല്‍ ഉണ്ടാകില്ലെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം സര്‍ക്കാരും ഉറപ്പ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അനുവാദത്തോടുകൂടിയാണ് ദിവ്യക്കെതിരെ കേസെടുത്തത്.നടപടി ഉണ്ടാകുമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന സെക്രട്ടറി ഉറപ്പ് നല്‍കിയിരുന്നു. സ്വതന്ത്രമായ അന്വേഷണമായിരിക്കും ഉണ്ടാകുക.

ഇനി ഓരോ നടപടിയും നവീന്റെ വീട്ടുകാരുടെ കൂടി അഭിപ്രായം മാനിച്ചു മാത്രമേ കൈക്കൊള്ളു. എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടി നവീന്റെ കുടുംബത്തിനൊപ്പം തന്നെയുണ്ടാകുമെന്നും കെപി ഉദയഭാനു പറഞ്ഞു.

RELATED STORIES

  • ഗൂഗിൾ ആൻഡ്രോയ്ഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി - പുതിയ അപ്‌ഡേറ്റുകൾ ഉൾപ്പെടെ, ആൻഡ്രോയ്ഡ് 16-ൽ അപ്‌ഡേറ്റ് ചെയ്ത ഫോണ്ടുകൾ, കൂടുതൽ വൃത്താകൃതിയിലുള്ള ആപ്പ് ഐക്കണുകൾ, പുതിയ വർണാഭമായ മെനു എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. മീഡിയ കൺട്രോളുകളും നവീകരിച്ചിട്ടുണ്ട്. പിക്‌സൽ 8എ ഉപയോക്താക്കൾക്കും പുതിയ മോഡലുകൾ ഉള്ളവർക്കും പുതിയ ബാറ്ററി ഹെൽത്ത് ഇൻഡിക്കേറ്റർ പ്രയോജനപ്പെടും. ആൻഡ്രോയ്ഡ് 16 സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്‌ഫോണുകൾ പിക്സൽ 6, പിക്സൽ 6 പ്രോ, പിക്സൽ 6 എ, പിക്സൽ 7, പിക്സൽ 7 പ്രോ, പിക്സൽ 7 എ, പിക്സൽ 8, പിക്സൽ 8 പ്രോ, പിക്സൽ 8 എ, പിക്സൽ 9, പിക്സൽ 9 പ്രോ, പിക്സൽ 9 പ്രോ എക്സ്എൽ, പിക്സൽ 9 പ്രോ ഫോൾഡ്, പിക്സൽ 9 എ, പിക്സൽ ഫോൾഡ്, പിക്സൽ ടാബ്‌ലെറ്റ് എന്നിവയാണ്.

    ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ എന്ന ആഡംബര ട്രെയിൻ സൗദി അറേബ്യയിൽ ആരംഭിക്കുന്നു - ഈ ട്രെയിൻ യാത്രയിൽ, സൗദി സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന കലാരൂപങ്ങളും, പ്രാദേശികവും അന്താരാഷ്ട്രവുമായ പാചകവിദഗ്ധർ ഒരുക്കിയ വിഭവങ്ങളും ഉൾപ്പെടും. മൈക്കലൻ സ്റ്റാർ നേടിയ പാചകവിദഗ്ധർ ഒരുക്കുന്ന ഭക്ഷണങ്ങൾ, യാത്രക്കാരെ രുചികരമായ അനുഭവത്തിലേക്ക് നയിക്കും. മഹദിൻ സലേഹ്, കിംഗ് സൽമാൻ നേച്ചർ റിസർവ് എന്നിവിടങ്ങളിലൂടെ പോകുന്ന ഈ യാത്ര, സൗദി അറേബ്യയുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും പരിചയപ്പെടുത്തും. സൗദി അറേബ്യയുടെ ദേശീയ ഗതാഗതവും ലജിസ്റ്റിക്സ് സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ദീർഘകാല ദർശനത്തിന്റെ ഭാഗമായാണ് ഈ ആഡംബര ട്രെയിൻ പദ്ധതി നടപ്പിലാക്കുന്നത്. 2025-ൽ പ്രവർത്തനം ആരംഭിക്കുന്ന ഈ ട്രെയിൻ, രാജ്യത്തെ ആഗോള ടൂറിസം കേന്ദ്രമായി ഉയർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഇതിലൂടെ സൗദി അ

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കരിയർ റെഡി ഡിഗ്രി കോഴ്സുകൾ കേരളത്തിൽ - മികച്ച കരിയർ സാധ്യതകളും തുറന്നു തരുന്നതാണ് എഐ പഠനം. ആരോഗ്യസംരക്ഷണം, ധനകാര്യം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ എഐ പ്രൊഫഷണലുകളെ ആവശ്യമുണ്ട്. സാങ്കേതിക കമ്പനികൾ, ഗവേഷണസ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയിലും അവസരങ്ങൾ കണ്ടെത്താനാവും. മെഷീൻ ലേണിങ് എഞ്ചിനീയർ, എഐ ഗവേഷകൻ, ഡാറ്റാ സയന്റിസ്റ്റ്, എഐ കൺസൾട്ടന്റ് തുടങ്ങിയ തൊഴിൽസാധ്യതകളുണ്ട്. ബിരുദതലംമുതൽ മികച്ച കോഴ്സുകൾ കേരളത്തിലടക്കം ഇന്ന് ലഭ്യമാണ്. അംഗീകൃത സർവകലാശാലയിൽനിന്ന്

    സ്‌കൂള്‍ സമയമാറ്റത്തെ വിമര്‍ശിച്ച് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ - സമസ്ത ചരിത്രം- കോഫി ടേബിള്‍ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍.സമസ്തയുടെ പേരില്‍ ഒരു പെറ്റി കേസ് പോലും ഇല്ല. തീവ്രവാദം, ഭീകരവാദം എന്ന് ആക്ഷേപിക്കുന്ന സംഘടനകള്‍ ഉണ്ട്. സമസ്ത ഒരു തുറന്ന പുസ്തകമാണ്. മതം ഉള്ളവരും ഇല്ലാത്തവരുമുള്ള രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. വര്‍ഗീയ കലാപമോ അനൈക്യമുണ്ടാക്കനായുള്ള പ്രവര്‍ത്തനമോ സമസ്ത നടത്തിയിട്ടില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു

    സുവാർത്ത കേരള യാത്ര 2, കാസർഗോഡ്‌നിന്നും ആരംഭിക്കും - 2025 ജൂൺ 16 കാസർഗോഡ്‌നിന്നും നിന്നും ആരംഭിക്കുന്നു. 2021 ൽ കേരളത്തിലെ 14 ജില്ലകളിലൂടെ സൈക്കിളിൽ സഞ്ചരിച്ച് ഏകദേശം നാലു മാസം കൊണ്ട് തിരുവനന്തപുരം വരെ സുവിശേഷ യാത്ര നടത്താൻ കർത്താവ് സഹായിച്ചു. ആ യാത്രയുടെ ഫലമായി ചിലർ കർത്താവിനെ അറിയാൻ ഇടയായി. ദൈവഹിതമായാൽ ഈ വർഷം 2025 ജൂൺ 16 മുതൽ കേരളത്തിലെ തീരദേശങ്ങളിലൂടെ സൈക്കിളിൽ സഞ്ചരിച്ച് ലഹരി വിരുദ്ധ സുവിശേഷ സന്ദേശ യാത്ര നടത്തപെടുന്നു. ഈ യാത്രയെ ഓർത്ത് പ്രാർത്ഥിക്കുക.

    കണ്ണൂരിൽ കൈക്കൂലി കേസിൽ പൊലീസുദ്യോഗസ്ഥന് സസ്‌പെൻഷൻ - രാത്രികാല പട്രോളിങ്ങിനിടെ പയ്യാവൂർ പൊലീസ് സ്‌റ്റേഷന് മുൻവശം വാഹനപരിശോധന നടത്തിയ ഇബ്രാഹിം മദ്യ ലഹരിയിൽ വാഹനം ഓടിച്ച കോട്ടയം അതിരമ്പുഴ സ്വദേശി അഖിൽ ജോണിനെ സ്‌റ്റേഷനിൽ കൊണ്ടു പോവുകയോ നോട്ടീസ് നൽകുകയോ ചെയ്യാതെ ഫോൺ നമ്പർ വാങ്ങി വിട്ടയച്ചു. പിറ്റേന്ന് ഇയാളെ ഫോണിൽ ബന്ധപ്പെട്ട് കേസ് വേറൊരാളുടെ പേരിൽ റജിസ്റ്റർ ചെയ്ത് ഒഴിവാക്കിത്തരാം എന്ന് പറഞ്ഞ്

    ഐ പി സി കാഞ്ഞിരപ്പള്ളി സെന്ററിനു പുതിയ നേതൃത്വം - സെന്റർ മിനിസ്റ്റർ പാസ്റ്റർ വർഗീസ് മത്തായിയുടെ അധ്യക്ഷതയിൽ 2025 ജൂൺ 6 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 2 മണിക്ക് കാഞ്ഞിരപ്പള്ളി ഐപിസി ടൗൺ സഭയിൽ ചേർന്ന ജനറൽ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയ ഭാരവാഹികൾ Pr. P. M. മാത്യു (വൈസ് പ്രസിഡൻറ്) Evg. സജു T.K (സെക്രട്ടറി) Evg. റെജിൻ രാജൻ (ജോയിൻ സെക്രട്ടറി) Br. K. T.ബാബു (ട്രഷറർ) Pr. അജി മാത്യു, Pr കുര്യൻ മാത്യു, Br ജോൺസൻ KJ, Br.ജോമോൻ KK, Br. റോയ് ഔസെപ്പ് (കമ്മിറ്റി അംഗങ്ങൾ), പാസ്റ്റർ സിജു കെ (പ്രയർ കൺവീനർ) Evg. ബിജു കുമാർ (ഇവാഞ്ചലിസം കൺവീനവർ

    Two Mysterious Deaths Reported in Parked Vehicles Across Delhi - Twelve hours later, a distress call alerted police to a strong stench coming from a car parked near PVR Cinema in West Delhi’s Vikaspuri.Later the same day, around 12 hours after the first incident, police in West Delhi’s Vikaspuri responded to another distress call about a foul smell from a parked car near PVR Cinema. On arrival, they found the body of Rakesh

    രഞ്ജു ജോണിനെ കാണാതായ സംഭവം അന്വേഷണം ഊർജ്ജിതമാക്കണമെന്ന് പിസിഐ കേരളാ സ്റ്റേറ്റ് - ജൂൺ 4 ബുധൻ വൈകിട്ട് മുതലാണ് തിരുവനന്തപുരത്തു നിന്നും കാണാതായത്. ബുധൻ രാവിലെ ആലപ്പുഴയിൽ നിന്നും കെഎസ്ആർടിസി ബസ്സിൽ തമ്പാനൂർ ഇറങ്ങിയതായി അറിവുണ്ട്.അതിനു ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. കാണാതായതിനെ തുടർന്ന് വീട്ടുകാർ നെയ്യാറ്റിൻകര പോലിസിൽ പരാതി നൽകി. അഞ്ചു ദിവസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങും എത്തിയിട്ടില്ല. തെരച്ചിൽ ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളാ മുഖ്യ മന്ത്രി, പ്രതിപക്ഷ നേതാവ്, സംസ്ഥാന ഡിജിപി, തിരുവനന്തപുരം റൂറൽ എസ്പി, ആലപ്പുഴ എസ്പി എന്നിവർക്ക് പിസിഐ പരാതി നൽകിയിട്ടുണ്ട്. തിരോധാനത്തിൽ എന്തെങ്കിലും ദുരൂഹത ഉണ്ടെങ്കിൽ പഴുതടച്ച സമഗ്രവും സ്വതന്ത്രവും നീതിപൂർവ്വവുമായ അന്വേഷണം നടത്തണമെന്ന് പിസിഐ ആവശ്യപ്പെട്ടു. പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർ ജെയ്സ് പാണ്ടനാട്, പാസ്റ്റർ ജേക്കബ് കുര്യൻ,പാസ്റ്റർ കെ എ തോമസ്,പാസ്റ്റർ സിബി കുഞ്ഞുമോൻ, പാസ്റ്റർ ശിംശോൻ മാർട്ടിൻ, പാസ്റ്റർ രഞ്ചി ജോൺ , നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സജിൻലാൽ എന്നിവർ രെഞ്ചു

    രാജു വർഗീസ് ആകാശവാണി / ദൂരദർശൻ മീഡിയയുടെ അഡീഷണൽ ഡയറക്ടർ ജനറലായി - വഹിക്കുകയായിരുന്നു. 1989 ബാച്ച് ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് സർവീസിലെ ഉദ്യോഗസ്ഥനാണ്. തിരുവല്ല, മുണ്ടിയപ്പള്ളിയിൽ, അങ്ങിൽത്താഴെ കുടുബാംഗമാണ്. പരേതനായ എം.ടി. വർഗീസ്, അന്നമ്മ വർഗീസ് എന്നിവരാണ് മാതാപിതാക്കൾ. അച്ച സെനു തോമസാണ് ഭാര്യ. മുണ്ടിയപള്ളി ശാലേം ഐപിസി മാതൃസഭയും, തിരുവനന്തപുരം താബോർ ഐപിസി സഭാ അംഗവുമാണ്.

    ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം ആരംഭിക്കും - കേരള തീരം വിടണമെന്ന നിർദേശത്തെ തുടർന്ന് ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകൾ സംസ്ഥാനത്തുനിന്ന് മടങ്ങിത്തുടങ്ങി. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും ആരംഭിച്ചിട്ടുണ്ട്. പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികൾക്ക് ട്രോളിങ് നിരോധന കാലത്തും കടലിൽ പോകാൻ അനുമതിയുണ്ട്. മീൻപിടിത്ത ബോട്ടുകൾക്കും ഇൻബോർഡ് എൻജിനുകൾ ഘടിപ്പിച്ച വലിയ വള്ളങ്ങൾക്കും നിരോധനം ബാധകമാണ്

    ഭാര‍്യയെ ശ്വാസംമുട്ടിച്ച് കൊന്ന ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു - പ്രതിയായ കുഞ്ഞുമോനെ (40) യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സെയിൽസ് ഗേളായി ജോലി ചെയ്യുന്ന ദിവ‍്യ (34) യെയാണ് കുഞ്ഞുമോൻ ശ്വാസംമുട്ടിച്ചത് കൊന്നത്. നെഞ്ചുവേദന മൂലം മരിച്ചെന്നായിരുന്നു കുഞ്ഞുമോൻ ആദ‍്യം ബന്ധുക്കളെ അറിയിച്ചിരുന്നത്. എന്നാൽ സംഭവമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ഇൻക്വസ്റ്റ് നടത്തുന്നതിനിടെ സംശയം തോന്നുകയും കുഞ്ഞുമോനെ ചോദ‍്യം ചെയ്യുകയുമായിരുന്നു. തുടർന്നാണ് കൊലപാതകമാണെന്ന് വ‍്യക്തമായത്. ദിവ‍്യക്ക് മറ്റൊരാളുമായി സൗഹൃദമുണ്ടെന്ന് സംശയം തോന്നിയ കുഞ്ഞുമോൻ ബസിൽ ദിവ‍്യയെ പിന്തുടർന്നു. ജോലി സ്ഥലത്തേക്കുള്ള വഴി മധ‍്യേ ദിവ‍്യ ബസിൽ നിന്നുമിറങ്ങി മറ്റൊരാളോടൊപ്പം ബൈക്കിൽ കയറി പോവുന്നത് കുഞ്ഞുമോൻ കാണുകയും പിന്നീട് ഇതേ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. കുഞ്ഞുമോനെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തേക്കും. 11 വയസുള്ള മകനുണ്ട് ദമ്പതികൾക്ക്.

    ബസ് ഓടിച്ചു കൊണ്ടിരിക്കെ ഡ്രൈവറുടെ ബോധം പോയി : രക്ഷകനായി കണ്ടക്ടർ : ഒഴിവായത് വലിയ അപകടം - മാത്തറ തലശ്ശേറി റൂട്ടിലോടുന്ന മുൻഷ ബസിലാണ് സംഭവം നടന്നത്. ഡ്രൈവർക്ക് രക്ത സമ്മർദ്ദം കുറഞ്ഞതായാണ് വിവരം. ഇരിട്ടി പുതിയ ബസ് സ്റ്റാന്റിൽ നിന്നു പഴയ സ്റ്റാൻഡിലേക്ക് പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ബസ് പുറകോട്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ട ക്ലീനർ പ്രവീൺ ഉടനെ കണ്ടക്ടറെ അറിയിച്ചു. ഉടനെ തന്നെ ഡ്രൈവറുടെ സീറ്റിലേക്ക് ഓടിയെത്തിയ കണ്ടക്ടർ ബ്രേക്ക് പിടിച്ചത് കൊണ്ട് വൻ

    എല്‍ഡിഎഫും , സംസ്ഥാന സര്‍ക്കാരും , ഉദ്യോഗസ്ഥരും ഒന്നിച്ചു നിന്നാണ് കിറ്റക്‌സിനെ ആക്രമിച്ചതെന്ന് എംഡി സാബു എം ജേക്കബ് - ഞാന്‍ വേണ്ടപ്പെട്ടവരെ വേണ്ട രീതിയില്‍ കണ്ടു കഴിഞ്ഞാല്‍ എനിക്ക് മനസമാധാനം കിട്ടും. അങ്ങനെയൊരു മനസമാധാനം ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത് രാജീവിന്റെ പണമോ എല്‍ഡിഎഫിന്റെ ഔദാര്യമോ പിണറായിയുടെ പണമോ അല്ല. അധ്വാനിച്ച് ഉണ്ടാക്കിയ സ്വത്താണ്. ഞാനും എന്റെ പിതാവും അധ്വാനിച്ച് ഉണ്ടാക്കിയതാണ് കിറ്റക്‌സ്. അത് എങ്ങനെ നടത്തണം, എവിടെ പോകണമെന്ന് ഞാന്‍ തീരുമാനിക്കും എന്നും സാബു പറഞ്ഞു

    പന്നിക്കെണിയില്‍ നിന്നും വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി - വൈദ്യുതി എടുത്തത് പന്നിയെ വേട്ടയാടുന്നതിനെന്നും പന്നിയെ വേട്ടയാടി ഇറച്ചി വിൽക്കാറുണ്ടെന്നും പ്രതി സമ്മതിച്ചു. ഇയാൾ കർഷകനല്ലെന്ന് പോലിസ് സ്ഥിരീകരിച്ചു. വിനീഷിന്റെ സഹായികളായ രണ്ടു പേരെക്കൂടി ചോദ്യം ചെയ്തു വരികയാണ്. സമീപത്തെ തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു സ്വകാര്യ ഭൂമിയില്‍ പന്നിയെ പിടികൂടാന്‍വെച്ച കെണിയിൽ നിന്ന് അനന്തുവിനും മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഷോക്കേറ്റത്. വല ഉപയോഗിച്ച്

    മോഹൻ ലാലിൻ്റെ അമ്മാവൻ ഗോപിനാഥൻ നായർ അന്തരിച്ചു - 93 വയസ്സായിരുന്നു. മാതാ അമൃതാനന്ദമയി അശ്രമത്തിലെ അന്തേവാസിയായിരുന്നു. ദീർഘകാലം ഹരിപ്പാട് കോപ്റേറ്റീവ് ബാങ്കിൽ മാനേജർ ആയിരുന്നു. പ്രഭാകര സിദ്ധ യോഗിയുടെ ശിഷ്യനായിരിക്കെയാണ് മാതാ അമൃതാനന്ദമയി മഠത്തിൽ എത്തുന്നത്. നടൻ മോഹൻലാലിന് പേരിട്ടത് അമ്മാവനായ ഗോപിനാഥൻ നായർ ആയിരുന്നു. സംസ്ക്കാര ചടങ്ങുകൾ ഞായറാഴ്ച വൈകിട്ട് അമൃതപുരി ആശ്രമത്തിൽ നടക്കും.

    ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സഹോദരൻ അറസ്റ്റിൽ - ഒമ്പതാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലാണ് കുട്ടിയുടെ അമ്മാവനായ 42 കാരൻ അറസ്റ്റിലായത്. കുട്ടിക്ക് വയറുവേദനയെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഡോക്ടർമാർ കുട്ടി ഗർഭിണിയാണെന്ന വിവരം മനസ്സിലാക്കിയത്. തുടർന്ന് അയിരൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ തന്നെ കുട്ടിയിൽ നിന്ന് മൊഴിയെടുത്ത പൊലീസ്, പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി ഭാര്യയുമായി പിണങ്ങി സഹോദരിയോടൊപ്പമാണ് അഞ്ച് മാസമായി താമസിക്കുന്നത്. കുട്ടി സ്കൂളിൽ നിന്നും തിരികെ വീട്ടിലെത്തുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടാകാറില്ലായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്.

    ബിഷപ്പായി കോട്ടയം കാളകെട്ടി സ്വദേശിയായ ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേല്‍ നിയമിതനായി - പീഡന കേസില്‍ ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ശേഷം ഈ സ്ഥാനത്തെത്തുന്ന മലയാളിയാണ് ജോസ് സെബാസ്റ്റ്യന്‍. കന്യാസ്ത്രീകളുടെ പരാതിയെത്തുടര്‍ന്നാണ് ഫ്രാങ്കോ മുളക്കലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതും അദ്‌ദേഹം അറസ്റ്റിലാവുന്നതും. ഏറെ കോലാഹലം സൃഷ്ടിച്ച ഈ കേസില്‍ കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കുക ആയിരുന്നു. എങ്കിലും സഭാ താത്പര്യം പരിഗണിച്ച് ഫ്രാങ്കോ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞു. പരാതി നല്‍കിയ മൂന്നു

    പത്തോളം പുരുഷന്മാരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ രേഷ്മ പൊലീസിനോട് പറഞ്ഞതും ഒരു കഥ - വിവാഹത്തിനു മുന്നോടിയായി രേഷ്മ ബ്യൂട്ടിപാർലറിൽ കയറിയ സമയത്ത് നടത്തിയ പരിശോധനയിൽ മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ അടക്കം കണ്ടെടുത്തു. വിവാഹപ്പരസ്യം നൽകുന്ന ഗ്രൂപ്പിൽ പഞ്ചായത്ത് അംഗം റജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് മേയ് 29ന് ആണ് ആദ്യം കോൾ വന്നത്. യുവതിയുടെ അമ്മയാണെന്നു പരിചയപ്പെടുത്തിയ സ്ത്രീ രേഷ്മയുടെ ഫോൺ നമ്പർ യുവാവിന് കൈമാറി. തുടർന്ന് ഇവർ പരസ്പരം സംസാരിച്ചു. ഇക്കഴിഞ്ഞ 4ന് കോട്ടയത്ത് മാളിൽ ഇരുവരും പരസ്പരം കണ്ടു. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്‌ക്കു താൽപര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതോടെ വിവാഹം ഇന്നലെ നടത്താമെന്ന് യുവാവ് ഉറപ്പു നൽകി. 5ന് വൈകിട്ട് തിരുവനന്തപുരത്ത് വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുകയായിരുന്നു. തുടർന്നാണ് ഇന്നലെ രാവിലെ ബാഗ് പരിശോധിച്ചതും പൊലീസിൽ പരാതി നൽകിയതും.

    മൂന്ന് കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി കോയമ്പത്തൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയില്‍ - ബാങ്കോക്കില്‍ നിന്നും സിംഗപ്പൂര്‍ – കോയമ്പത്തൂര്‍ സ്‌കൂട്ട് എയര്‍ലൈന്‍സില്‍ വന്നിറങ്ങിയ നവമി രതീഷ് എന്ന യുവതിയാണ് ശനിയാഴ്ച കസ്റ്റംസിന്‌റെ പിടിയിലായത്. 3.155 കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ ബാഗില്‍ കണ്ടെത്തിയത്. ഓസ്ട്രേലിയയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് കരുതുന്നു. രഹസ്യ വിവരത്തെത്തുടര്‍ന്നാണ് എയര്‍ ഇന്റലിജന്‍സ്, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യുവതിയെ വിശദമായി പരിശോധിച്ചത്. ആറ് ചിപ്സ് പാക്കറ്റുകളിലായി കഞ്ചാവ് ബാഗില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു