കോഴ ആരോപണം തള്ളി തോമസ് കെ. തോമസ്

നൂറ് കോടി രൂപയുടെ കോഴ ആരോപണം തള്ളി തോമസ് കെ. തോമസ്. ആരോപണത്തില്‍ അന്വേഷണം വേണമെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും തോമസ് കെ. തോമസ് പ്രതികരിച്ചു. അന്വേഷണമാവശ്യപ്പെട്ട് കത്ത് നല്‍കുമെന്നും തനിക്കെതിരെ ബാലിശമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

RELATED STORIES