കടപ്ര കണിച്ചുക്കാട്ട് ബഥേലിൽ കെ.ഐ.സാമുവേൽ (സാം - 61) നിര്യാതനായി

കടപ്ര: കണിച്ചുക്കാട്ട് ബഥേലിൽ പരേതരായ കെ.ഒ. ഐസക്കിൻ്റെയും (ഐസക്ക് സാർ) ഏലിയാമ്മ ഐസക്കിൻ്റെയും മകൻ കെ.ഐ. സാമുവേൽ (സാം) നിര്യാതനായി.

സംസ്ക്കാരം: 2024 ഡിസംബർ 23 ന് തിങ്കൾ രാവിലെ 8.30ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം ഒരു മണിക്ക് വളഞ്ഞവട്ടം ഐ.പി.സി ബഥേൽ സഭയുടെ സെമിത്തേരിയിൽ.

ഭാര്യ: തലവടി ഇടയത്ര അച്ചാമ്മ സാമുവേൽ (റെമി).

മക്കൾ: അലക്സ് സാം ഐസക്ക് (കുവൈറ്റ്), റിൻസി ഗ്രേസ് സാം (ന്യുസിലാൻ്റ്).


മരുമക്കൾ: ബിനി സി.ബാബു, സുബിൻ ജോസഫ്.

കൊച്ചുമക്കൾ: ജോന, ഹെയ്സൽ.

സഹോദരങ്ങൾ: സാറാമ്മ, ഏലിയാമ്മ, മാത്യു, ഐസക്ക്, ജോർജ്കുട്ടി, ലിസി, ജോൺസൻ.

RELATED STORIES