സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം ഇനിയും വൈകും, മൂന്നാം തവണയും മാറ്റി; ആത്മവിശ്വാസം കൈവിടാതെ ഐഎസ്‌ആര്‍ഒ

രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച്‌ കൂട്ടിച്ചേർക്കുന്ന ഐഎസ്‌ആർഒയുടെ സ്പേസ് ഡോക്കിംഗ് (സ്പേഡെക്‌സ്) പരീക്ഷണം മൂന്നാംവട്ടവും മാറ്റിവച്ചു.

ഉപഗ്രഹങ്ങളുടെ ഡോക്കിംഗിനായി ഇന്നും നാളെയും ഇനി ശ്രമം ഇസ്രൊ നടത്തില്ല. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ദൗത്യവുമായി മുന്നോട്ട് പോകുമെന്നാണ് ഐഎസ്‌ആർഒയുടെ ഏറ്റവും പുതിയ അറിയിപ്പ്. സ്പേഡെക്സ് ഇരട്ട ഉപഗ്രഹങ്ങളുടെ സമാഗമത്തിനായി ഇനിയും കുറച്ച്‌ ദിവസം കൂടി കാത്തിരിക്കണം. ഇന്ന് രാവിലെ ആറരയ്ക്കും ഏഴ് മണിക്കുമിടയില്‍ ഇസ്രൊ ഡോക്കിംഗ് നടപ്പാക്കാൻ ശ്രമിച്ചിരുന്നു. പരസ്പരം 3 മീറ്റർ അടുത്ത് വരെ ഉപഗ്രഹങ്ങളെ എത്തിക്കുകയും ചെയ്തു. എന്നാല്‍ ഡോക്കിംഗിലേക്ക് കടക്കാനായില്ല. ശ്രമം തല്‍ക്കാലം ഉപേക്ഷിച്ച ഐഎസ്‌ആർഒ ഉപഗ്രഹങ്ങളെ സുരക്ഷിത അകലത്തിലേക്ക് മാറ്റി. ഇതൊരു ട്രയല്‍ ആയിരുന്നുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. പതിനഞ്ച് മീറ്റർ അടുത്ത് വരെ ഉപഗ്രഹങ്ങളെ എത്തിച്ച ശേഷം ഉപഗ്രഹങ്ങള്‍ പരസ്പരം ചിത്രമെടുക്കുക വരെ ചെയ്തിരുന്നു.

ഇത് മൂന്നാം തവണയാണ് സ്പേഡെക്സ് സ്പേസ് ഡോക്കിംഗ് പരീക്ഷണം ഇസ്രൊ മാറ്റിവയ്ക്കുന്നത്. രണ്ട് വട്ടം സാങ്കേതിക പ്രശ്നങ്ങള്‍ കാരണം തീയതി മാറ്റയതിനാല്‍ ഇത്തവണ തത്സമയ സംപ്രേക്ഷണം അടക്കം ഒഴിവാക്കിയായിരുന്നു ശ്രമം. ഇന്നും ഡോക്കിംഗ് നടന്നില്ലെങ്കിലും ഉപഗ്രഹങ്ങള്‍ സുരക്ഷിതവും പൂർണമായും ഇസ്രൊയുടെ നിയന്ത്രണത്തിലുമാണ്. നിലവില്‍ ഒരു കിലോമീറ്ററില്‍ താഴെ അകലത്തില്‍ ഉപഗ്രഹങ്ങളെ നിലനിർത്താനാണ് തീരുമാനം. വിവരങ്ങള്‍ വിശദമായി പഠിച്ച ശേഷമേ ഇനിയൊരു ഡോക്കിംഗ് ശ്രമം നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.

വൈകിയാലും ദൗത്യം കൃത്യമായി നടപ്പാക്കുകയാണ് ഇസ്രൊയുടെ ലക്ഷ്യം. നിലവില്‍ റഷ്യക്കും അമേരിക്കയ്ക്കും ചൈനയ്ക്കും മാത്രമാണ് സ്വന്തമായി സ്പേസ് ഡോക്കിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കാനായിട്ടുള്ളത്. സ്പേഡെക്സ് വിജയിച്ചാല്‍ ഇന്ത്യ ഈ രംഗത്തെ നാലാമത്തെ രാജ്യമാകും.

RELATED STORIES

  • അബിൻ വർക്കിയെ പത്തനംതിട്ട ആറന്മുള മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിന് എതിരെ ഡിസിസി - യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ വിജയ് ഇന്ദുചൂഡൻ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി. മോഹൻ രാജ്, പഴകുളം മധു, എന്നിവരെയാണ് ആറന്മുളയിൽ ഡിസിസി നിർദേശിച്ചത്.

    ഫിലിപ്പ് മമ്പാടിനെതിരായ റിമാൻഡ് റിപ്പോർട്ട് പുറത്ത് : ഗുരുതര പരാമർശങ്ങൾ - കൈവശമുണ്ടായിരുന്ന പോലീസ് ഐഡി കാർഡ് ഉപയോഗിച്ചാണ് ഫിലിപ്പ് മമ്പാട് പെൺകുട്ടിയുമായെത്തി ഹോട്ടലിൽ മുറിയെടുത്തതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിനുശേഷം അതിജീവിതയുടെ വീട്ടിലെത്തി ഇയാൾ ഒത്തുതീർപ്പിന് ശ്രമിച്ചെന്നടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

    വേദിയാണോ വലുത് അതോ വിളിയാണോ വലുത്..? - ആ ഒരാൾക്കായി പോലും പോകാൻ തയ്യാറല്ലെങ്കിൽ നമ്മുടെ ശുശ്രൂഷ യഥാർത്ഥത്തിൽ ആർക്ക് വേണ്ടിയാണ്..? ശുശ്രൂഷ വേദിയുടെ ഉയരത്തിൽ അല്ല. വിളിയുടെ വിശുദ്ധിയിലാണ്. ലൈറ്റുകൾ ഇല്ലാത്ത വേദികളിലും, കയ്യടി ഇല്ലാത്ത മീറ്റിംഗുകളിലും, ക്യാമറകൾ ഇല്ലാത്ത വീടുകളിലും ദൈവം ശക്തമായി പ്രവർത്തിക്കുന്നു

    നെടുമ്പാശേരി എയർപോർട്ടിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിന് തീ പിടിച്ചു !! - ഉന്നക്കുപ്പ ഭാഗത്ത് എത്തിയതോടെ വാഹനത്തില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട കാര്‍ യാത്രികര്‍ ഉടന്‍തന്നെ വാഹനത്തില്‍ നിന്നും ഇറങ്ങുകയായിരുന്നു. ഇത് വൻ ദുരന്തം ഒഴിവാക്കാൻ കാരണമായി. തുടര്‍ന്ന് മൂവാറ്റുപുഴ

    നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ ബില്ല് : നടത്താത്ത പരിപാടിക്ക് 8 ലക്ഷത്തിന്റെ ബില്ല് - പരിപാടി അവതരിപ്പിച്ച ഇഷാൻദേവിന്റെ സംഘത്തിന് എത്ര രൂപ കൊടുത്തുവെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുമില്ല. ഓഡിറ്റ് റിപ്പോർട്ടും ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടും ഇപ്പോൾ ഹൈക്കോടതിയിലുണ്ട്. നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ ബില്ലെഴുതിയതടക്കമുള്ള ക്രമക്കേടുകൾ ദേവസ്വം ബോർഡ് ഹൈക്കോടതിക്ക് വിശദീകരണം നൽകേണ്ടിവരും.

    ഉപയോഗിച്ച വാഹനങ്ങൾ വാങ്ങാനോ വിൽക്കാനോ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കുക - ഉപയോഗിച്ച വാഹനങ്ങൾ വാങ്ങാനോ വിൽക്കാനോ ആഗ്രഹിക്കുന്നവർ അംഗീകൃത യൂസ്ഡ് കാർ ഡീലർമാർ വഴി മാത്രമേ ഇടപാടുകൾ നടത്താൻ പാടുള്ളൂവെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം

    വീരമ്മലയിൽ ഏലിയാമ്മാ ഐസക്ക് നിര്യാതയായി - ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 2 മണിയോടെ വീരന്മല വെളിയംകുന്ന് സൗത്ത് ബേഥേൽ സഭയുടെ സെമിത്തേരിയിൽ. റോജി വി. ഐസക്ക് ദുബൈയിൽ താമസിച്ച് ദൈവം നൽകിയ കൃപക്കനുസരിച്ച് ദൈവ വേലയിൽ ആയിരിക്കുന്നു. (ശുശ്രൂഷകൻ, കൗൺസിലർ, പ്രഭാഷകൻ, എഴുത്തുക്കാരൻ എന്നീ നിലകളിലും താൻ ശ്രദ്ധേയനാണ്) തൻ്റെ റോബി ബി. ഐസക്ക് തൻ്റെ സഹോദരനാണ്. മരുമക്കൾ: കല റോജി, ഷൈനി റോബി. വേദനയിൽ ആയിരിക്കുന്ന എല്ലാ കുടുംബ അംഗങ്ങൾക്കും ലാൻഡ് വേ ന്യൂസിൻ്റെ പ്രാർത്ഥനകളും ആശ്വാസ വാക്കുകളും അറിയിച്ചുകൊള്ളുന്നു

    മൂന്നാം വട്ടവും എൽ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിൽ വരുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍ - മുഖ്യമന്ത്രി പിണറായി വിജയൻ കുമ്പളയിൽ ഉദ്ഘാടനം ചെയ്ത ‘വികസന മുന്നേറ്റ ജാഥ’യ്ക്ക് മഞ്ചേശ്വരം, കാസർഗോഡ്, കാഞ്ഞങ്ങാട് എന്നീ മണ്ഡലങ്ങളിൽ വലിയ ജനകീയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ ജാഥയിലൂടെ സർക്കാർ മുന്നോട്ടുവെക്കുന്ന വികസന കാഴ്ചപ്പാടുകൾ കേൾക്കാനും സ്വീകരിക്കാനും വലിയൊരു ജനാവലി എത്തുന്നു എന്നത് ആവേശം നൽകുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള പ്രചരണങ്ങളെയും മാധ്യമങ്ങളുടെ അപവാദങ്ങളെയും അതിജീവിച്ച് 99 സീറ്റുകൾ നേടി എൽ.ഡി.എഫ് അധികാരത്തിൽ വന്നത് ജനങ്ങൾക്ക് അനുഭവവേദ്യമായ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും അധികാരത്തിൽ വന്ന് കേരള ചരിത്രത്തിൽ

    കോടിയേരി ബാലകൃഷ്ണൻ മെമോറിയൽ ആശ്രയ ചാരിറ്റബിൾ സൊസൈറ്റി - ആപ്പിലൂടെ ആശ്രയയുടെ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ തത്സമയം അറിഞ്ഞുകൊണ്ട് പൊതുജനങ്ങൾക്ക് സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളികളാകാനും സഹായങ്ങൾ എത്തിക്കാനും സാധിക്കും. വരും ദിവസങ്ങളിൽ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. കേരള പ്രൊഫഷണൽ നെറ്റ്‌വർക്ക് (KPN) തലശ്ശേരി ചാപ്റ്ററാണ് ആപ്പിന്റെ സാങ്കേതിക സഹായം നൽകിയത്. ചടങ്ങിൽ നിയമസഭാ സ്പീക്കറും ആശ്രയയുടെ വർക്കിങ്ങ് ചെയർമാനുമായ എ എൻ ഷംസീർ, ആശ്രയ സെക്രട്ടറി അച്ചൂട്ടി മാഷ്, ജോയിൻ സെക്രട്ടറി അർജുൻ എസ് കെ, ആശ്രയയുടെ ഡയറക്ടർമാരായ വിജയൻ വെളിയമ്പ്ര, ശ്രീകുമാർ, തുടങ്ങിയവർ ചടങ്ങിൽ

    മുന്നറിയിപ്പുമായി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) - ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ എസ്ബിഐയുടെ യഥാർത്ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന ഒരു വ്യാജ പേജിലേക്ക് ഉപഭോക്താക്കളെ നയിക്കും. ഇവിടെ ഡെബിറ്റ് കാർഡ് വിവരങ്ങൾ, സിവിവി നമ്പർ, അല്ലെങ്കിൽ ഇൻ്റർനെറ്റ് ബാങ്കിംഗ് വിശദാംശങ്ങൾ എന്നിവ നൽകാൻ ആവശ്യപ്പെടും. ഈ രഹസ്യ വിവരങ്ങൾ നൽകുന്ന നിമിഷം തന്നെ അക്കൗണ്ടിലെ പണം തട്ടിപ്പുകാർ കൈക്കലാക്കുകയാണ് ഈ തട്ടിപ്പിന്റെ തന്ത്രം. വ്യാജ സന്ദേശങ്ങൾ

    സര്‍ക്കാര്‍ മദ്യ വിതരണ ശാലയില്‍ നിന്ന് 40 കുപ്പി മദ്യം മോഷ്ടിച്ച യുവാവ് അറസ്റ്റില്‍ - ഉപഭോക്താക്കള്‍ക്ക് നേരിട്ട് മദ്യം തിരഞ്ഞെടുക്കാന്‍ സൗകര്യമുള്ള പ്രീമിയം കൗണ്ടറായതിനാല്‍, ഇത് മുതലെടുത്ത് ഓരോ ദിവസവും കുപ്പികള്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു ഇയാളുടെ രീതി. ഇത്തരത്തില്‍ പലപ്പോഴായി 40 കുപ്പികളാണ് ശരത്ത് മോഷ്ടിച്ചത്. പ്രതിയെ കോടതിയില്‍

    കട്ട്രയിൽ (ജമ്മു കാശ്മീർ)റിപ്പബ്ലിക് ദിനാഘോഷവും കേരള മദ്യനിരോധന സമിതി ജമ്മു–കശ്മീർ സംസ്ഥാന സമിതി ഉദ്ഘാടനവും സമാപിച്ചു - ട്രവാനി പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കത്രയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷവും മദ്യനിരോധന സമിതി ആൾ ഇന്ത്യ കമ്മറ്റിയുടെ ജമ്മു–കശ്മീർ സംസ്ഥാന സമിതി ഉദ്ഘാടനവും വൻ ജനപങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു. 2026 ജനുവരി 26-ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.00 വരെ ട്രവണി പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിൽ (ഭാഗ്ത പെട്രോൾ പമ്പിന് സമീപം, മാനൂൺ, കട്ട്ര) പരിപാടി നടന്നു. മദ്യനിരോധന സമിതി ആൾ ഇന്ത്യ കമ്മറ്റി ജമ്മു–കശ്മീർ സംസ്ഥാന സമിതി രൂപീകരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാഷണൽ പ്രസിഡണ്ട് *ശ്രീ. കെ. പി. ദുര്യോധനൻ* നിർവഹിച്ചു. ചടങ്ങിനിടെ *ശ്രീ. സുരിന്ദർ ബഗദിനെ* നാഷണൽ വർക്കിംഗ് പ്രസിഡൻ്റായും, *ഡോ. ജിപ്സൺ ലോറൻസിനെ* സംസ്ഥാന പ്രസിഡൻ്റായും *ശ്രീ. വിക്രം ജീത്തിനെ* സംസ്ഥാന വൈസ് പ്രസിഡൻ്റായും *ശ്രീ. ഗായത്രി റാമിനെ* സംസ്ഥാന സെക്രട്ടറിയായും *ഡോ.റോബർട്ട് റോബിൻ ഗില്ലിനെ* സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായും നിയമിച്ചു.

    പി.എം നാരായണൻ പാസ്റ്റർ എണ്ണപ്പാറ (52) നിത്യതയിൽ ചേർക്കപ്പെട്ടു - വിശ്വാസ സത്യങ്ങൾക്ക് വേണ്ടി ഇറങ്ങി തിരിച്ച പാസ്റ്റർ.നാരായണൻ തന്റെ സമൂഹത്തിൽ നിന്നും നിരവധി പേരെ വിശ്വാസ സത്യങ്ങളിലേക്ക് നയിച്ചു. മാവിലൻ ഭാഷയിൽ ഓഡിയോ ബൈബിൾ ട്രാൻസിലേറ്റ് ചെയ്തു. മാവിലൻ ഭാഷയിൽ വിവിധ ക്രൈസ്തവ ഗാനങ്ങൾ രചിക്കുകയും വിവിധ ഗാനങ്ങൾ തർജിമ ചെയ്യുകയും ആ ഗാനങ്ങൾ പാടി അനേകർ വിടുതൽ പ്രാപിച്ചിട്ടുണ്ട്. കൃപാ വരപ്രാപ്തനായ നാരായണൻ പാസ്റ്ററുടെ ശുശ്രൂഷയിൽ നിരവധി പേർ വിടുതൽ അനുഭവിച്ചിട്ടുണ്ട്. കഠിനമായ രോഗാവസ്ഥയിലും വിശ്വാസസത്യങ്ങൾക്ക് വേണ്ടി അദ്ദേഹം ഉറച്ചു നിന്നു. കാഞ്ഞങ്ങാട് സ്വകാര്യ

    പി.എം നാരായണൻ പാസ്റ്റർ എണ്ണപ്പാറ (52) നിത്യതയിൽ ചേർക്കപ്പെട്ടു - വിശ്വാസ സത്യങ്ങൾക്ക് വേണ്ടി ഇറങ്ങി തിരിച്ച പാസ്റ്റർ.നാരായണൻ തന്റെ സമൂഹത്തിൽ നിന്നും നിരവധി പേരെ വിശ്വാസ സത്യങ്ങളിലേക്ക് നയിച്ചു. മാവിലൻ ഭാഷയിൽ ഓഡിയോ ബൈബിൾ ട്രാൻസിലേറ്റ് ചെയ്തു. മാവിലൻ ഭാഷയിൽ വിവിധ ക്രൈസ്തവ ഗാനങ്ങൾ രചിക്കുകയും വിവിധ ഗാനങ്ങൾ തർജിമ ചെയ്യുകയും ആ ഗാനങ്ങൾ പാടി അനേകർ വിടുതൽ പ്രാപിച്ചിട്ടുണ്ട്. കൃപാ വരപ്രാപ്തനായ നാരായണൻ പാസ്റ്ററുടെ ശുശ്രൂഷയിൽ നിരവധി പേർ വിടുതൽ അനുഭവിച്ചിട്ടുണ്ട്. കഠിനമായ രോഗാവസ്ഥയിലും വിശ്വാസസത്യങ്ങൾക്ക് വേണ്ടി അദ്ദേഹം ഉറച്ചു നിന്നു. കാഞ്ഞങ്ങാട് സ്വകാര്യ

    പി.എം നാരായണൻ പാസ്റ്റർ എണ്ണപ്പാറ (52) നിത്യതയിൽ ചേർക്കപ്പെട്ടു - വിശ്വാസ സത്യങ്ങൾക്ക് വേണ്ടി ഇറങ്ങി തിരിച്ച പാസ്റ്റർ.നാരായണൻ തന്റെ സമൂഹത്തിൽ നിന്നും നിരവധി പേരെ വിശ്വാസ സത്യങ്ങളിലേക്ക് നയിച്ചു. മാവിലൻ ഭാഷയിൽ ഓഡിയോ ബൈബിൾ ട്രാൻസിലേറ്റ് ചെയ്തു. മാവിലൻ ഭാഷയിൽ വിവിധ ക്രൈസ്തവ ഗാനങ്ങൾ രചിക്കുകയും വിവിധ ഗാനങ്ങൾ തർജിമ ചെയ്യുകയും ആ ഗാനങ്ങൾ പാടി അനേകർ വിടുതൽ പ്രാപിച്ചിട്ടുണ്ട്. കൃപാ വരപ്രാപ്തനായ നാരായണൻ പാസ്റ്ററുടെ ശുശ്രൂഷയിൽ നിരവധി പേർ വിടുതൽ അനുഭവിച്ചിട്ടുണ്ട്. കഠിനമായ രോഗാവസ്ഥയിലും വിശ്വാസസത്യങ്ങൾക്ക് വേണ്ടി അദ്ദേഹം ഉറച്ചു നിന്നു. കാഞ്ഞങ്ങാട് സ്വകാര്യ

    ഇറാനിലെ സാഹചര്യം വഷളാകുന്ന സാഹചര്യത്തിൽ നിരവധി ഇന്ത്യക്കാർ മടങ്ങിയെത്തി - ഇറാനിലെ പ്രക്ഷോഭങ്ങൾ അപകടകരമാണെന്ന് മടങ്ങിയെത്തിയ ജമ്മു കശ്മീർ സ്വദേശി സൂചിപ്പിച്ചു. കേന്ദ്രസ‍ർക്കാർ വളരെ മികച്ച ശ്രമം നടത്തിയാണ് വിദ്യാർഥികളെ തിരികെ കൊണ്ടുവന്നതെന്നും അദ്ദേഹം പറ‍ഞ്ഞു. മടങ്ങിയെത്തിവരെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇറാനിൽ തീർഥാടനത്തിന് പോയ ഒരു ബന്ധുവിനെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ ഒരു കുടുംബം സന്തോഷം പങ്കുവെച്ചു. “എന്റെ ഭാര്യയുടെ അമ്മായി തീർഥാടനത്തിന് ഇറാനിൽ പോയിരുന്നു. ഇറാൻ എപ്പോഴും ഇന്ത്യയുടെ നല്ല സുഹൃത്താണ്, മോദി സർക്കാരിൽ വളരെ ആത്മവിശ്വാസമുണ്ടായിരുന്നു. അവർ നിരന്തരം പിന്തുണ നൽകി. ഇത് സാധ്യമാക്കിയതിന് ഇന്ത്യൻ സർക്കാരിന് നന്ദി പറയുന്നു. ഞങ്ങളുടെ കുടുംബാംഗം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതിൽ ഞങ്ങൾ വളരെ സന്തോഷത്തിലാണ്”- ഒരു ബന്ധു പറഞ്ഞു. ഡിസംബർ 28ന് ടെഹ്‌റാനിലെ ഗ്രാൻഡ് ബസാറിൽ ആരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യത്തെ 31 പ്രവിശ്യകളിലേക്കും വ്യാപിക്കുകയായിരുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കെതിരായ പ്രതിഷേധം പിന്നീട് ഭരണകൂടത്തിനെതിരായ പ്രതിഷേധമായി മാറുകയായിരുന്നു. പ്രതിഷേധങ്ങളെ അടിച്ചമ‍ർത്താൻ ഭരണകൂടം നീക്കമാരംഭിച്ചതോടെ ആയിരങ്ങൾ കൊല്ലപ്പെട്ടു. നോ‍ർവേ കേന്ദ്രീകരിച്ചുള്ള സ്വതന്ത്ര സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്സിന്റെ റിപ്പോർട്ട്

    മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിക്കുന്നു : മാർത്തോമ മെത്രാപ്പോലീത്ത - മതേതര രാജ്യത്ത് ജീവിക്കുന്ന ആരും ഭരണഘടനക്ക് എതിരായി പ്രവർത്തിക്കാൻ ശ്രമിക്കരുത്. വെറുപ്പും പകയും വിദ്വേഷവും വളർന്നുവരുന്ന ഈ നാട്ടിൽ അതിനോട് ചേർന്ന് നിൽക്കുവാൻ ക്രൈസ്തവ വിഭാഗത്തിന് സാധ്യമല്ല. ഇവിടെ സ്നേഹത്തിന്റെയും ക്ഷമയുടെയും പരസ്പര സഹകരണത്തിന്റെയും മാർഗം കാട്ടിക്കൊടുക്കുകയാണ് ക്രൈസ്തവ ദൗത്യം. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായും പുറത്തു വിടാത്തത് സംശയങ്ങൾ ഉളവാക്കുന്നതാണ് എന്നും മെത്രപ്പോലിത്താ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.യോഗത്തിൽ എൻ സി എം ജെ സ്റ്റേറ്റ് പ്രസിഡൻ്റ് അഡ്വ. ഡോ. പ്രകാശ് പി തോമസ് അധ്യക്ഷത വഹിച്ചു.

    പത്തനംതിട്ട പമ്പ ആശുപത്രിയിൽ ചികിത്സ തേടിയ ശബരിമല തീർഥാടകയുടെ കാലിലെ ബാൻഡേജിനുള്ളിൽ സർജിക്കൽ ബ്ലേഡ് വച്ച് കെട്ടിയതായി പരാതി - വീട്ടിലെത്തി മുറിവ് തുറന്നു നോക്കിയപ്പോഴാണ് ബാൻഡേജിനുള്ളിൽ നിന്ന് സർജിക്കൽ ബ്ലേഡ് കണ്ടെത്തിയതെന്നാണ് പ്രീത പറയുന്നത്. പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്രയ്‌ക്കൊപ്പമാണ് പ്രീത പമ്പയിലെത്തിയത്. കാലിൽ മുറിവുണ്ടായതിനെത്തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. നഴ്സിങ് അസിസ്റ്റന്‍റ് ആണ് മുറിവ് ഡ്രസ് ചെയ്തതെന്നും അവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയിരുന്നുവെന്നും പ്രീത

    വേ​ന​ല്‍​ച്ചൂ​ട് ക​ന​ത്തു തു​ട​ങ്ങി​യ​തോ​ടെ നാ​ട​ന്‍ ക​രി​ക്കി​നും ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍​ക്കും ഡി​മാ​ന്‍​ഡേ​റി - നേ​ര​ത്തെ 25 -35 എ​ന്ന നി​ര​ക്കി​ലാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് വി​ല ല​ഭി​ച്ചി​രു​ന്ന​ത്. വേ​ന​ലെ​ത്തി​യ​തോ​ടെ ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്നു വ്യാ​പ​ക​മാ​യി ക​രി​ക്ക് എ​ത്തു​ന്നു​ണ്ട്. തേ​നി, ക​മ്പം, ഉ​ത്ത​മ​പാ​ള​യം, ആ​ണ്ടി​പ്പെ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ല്ലാം വാ​ഹ​ന​ങ്ങ​ളി​ല്‍ ക​രി​ക്കെ​ത്തു​ന്നു​ണ്ട്. നാ​ട​ന്‍ ക​രി​ക്ക് ആ​വ​ശ്യ​ത്തി​നു ല​ഭ്യ​മാ​കാ​ത്ത സ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള ക​രി​ക്ക് ക​ച്ച​വ​ട​ക്കാ​ര്‍ വാ​ങ്ങു​ന്ന​ത്.