വധശിക്ഷ യുഎഇയിൽ നടപ്പിലാക്കി
Reporter: News Desk 04-Mar-2025409

ഷഹ്സാദിയ എന്ന സ്ത്രീയ്ക്കാണ് വധശിക്ഷ വിധിച്ചത്. ഇവരെ ഫെബ്രുവരി 15ന് തൂക്കിലേറ്റിയതായി ഡൽഹി ഹൈക്കോടതി സ്ഥിരീകരിച്ചു.
യുഎഇയിലെ പരമോന്നത കോടതി ശിക്ഷ ശരിവച്ചതായി വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. ഫെബ്രുവരി 28നാണു വധശിക്ഷ നടപ്പാക്കിയ വിവരം അറിയിച്ചുള്ള ഔദ്യോഗിക സന്ദേശം യുഎഇയിലെ ഇന്ത്യൻ എംബസിയിൽ ലഭിച്ചതെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) ചേതൻ ശർമ അറിയിച്ചു. മൃതദേഹം സംസ്കരിക്കാനുള്ള നടപടികൾ മാർച്ച് 5നു സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“യുഎഇയിൽ ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ പൗരയായ ശ്രീമതി ഷഹ്സാദിക്ക് വധശിക്ഷ വിധിച്ചു. യുഎഇയിലെ പരമോന്നത കോടതിയായ കാസേഷൻ കോടതി ശിക്ഷ ശരിവച്ചു. യുഎഇ സർക്കാരിന് ദയാഹർജികളും മാപ്പ് അപേക്ഷകളും അയയ്ക്കുന്നതുൾപ്പെടെ സാധ്യമായ എല്ലാ നിയമസഹായവും എംബസി ശ്രീമതി ഷഹ്സാദിക്ക് നൽകി,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഷഹ്സാദിയുടെ പിതാവ് മകളുടെ അവസ്ഥ അറിയാനായി കോടതിയെ സമീപിച്ചതിനെ തുടർന്നാണു വധശിക്ഷയുടെ വിവരം ലഭിച്ചത്. ഇന്ത്യൻ ദമ്പതികളുടെ കുട്ടിയുടെ മരണത്തിൽ ഷഹ്സാദി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ ഷഹ്സാദി 2021ലാണ് അബുദാബിയിൽ എത്തിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഉസൈർ എന്നയാളാണ് ഷഹ്സാദിയെ അബുദാബിയിലേക്ക് കൊണ്ടുവന്നത്.
RELATED STORIES
ആശാ വർക്കർ മാരുടെ ഹൃദയ വിലാപം സർക്കാരിന്റെ അടി ത്തറ തകർക്കും: പി.സി. തോമസ് - ജില്ലാ പ്രസിഡന്റ് ജയ്സൺ ജോസഫ് ഒഴുകയിൽ ,തോമസ് ഉഴുന്നാലിൽ ,സന്തോഷ് കാവുകാട്ട് ,കുര്യാക്കോസ് പടവൻ ,ജെയിംസ് തെക്കേൽ ,മൈക്കിൾ പുല്ലുമാക്കൽ ,ജോസഫ് കണ്ടത്തിൽ ,ജോയി ക്കുട്ടി തോക്കനാട്ട് ,തങ്കച്ചൻ മണ്ണൂശ്ശേരി ,ഷിബു പൂവേലിൽ ,സി .കെ .ജെയിംസ് ,ജോബി കുറ്റിക്കാട്ട് ,ബാബു മുകാല ജോസ് എടേട്ട് , പി.കെ ബിജു, ഷൈലജാ രവിന്ദ്രൻ, ഷീല ബാബു, മൈക്കിൾ കാവുകാട്ട് ,ജോസ് വേരനാനി ,ബോബി മൂന്നുമാക്കൽ ,ജോഷി വട്ടക്കുന്നേൽ ,ജോസ് കുഴികുളം ,ജോസ് വടക്കേക്കര ,ജെയിംസ് പെരിയപ്പുറം, കെ.സി കുഞ്ഞുമോൻ , .എ .
News Desk10-Mar-2025കഞ്ചാവ് കേസിലെ പ്രതിയെ വീണ്ടും കഞ്ചാവുമായി എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു - പാലാ ടൗൺ ഭാഗത്ത് കഞ്ചാവ് ഇടപാട് നടത്തി വന്ന നിരവധി കഞ്ചാവ് കേസിൽ പ്രതിയായ മീനച്ചി താലൂക്കിൽ രാമപുരം വില്ലേജിൽ രാമപുരം കരയിൽ പുളിക്കൽ വീട്ടിൽ അരുൺ പി എസ് 26 വയസ്സ് എന്ന യുവാവാണ് കേരള സർക്കാരിന്റെ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് പരിശോധനയും ആയി
News Desk10-Mar-2025നാല് വിക്കറ്റിന് ന്യൂസിലൻഡിനെ തകർത്ത് ചാമ്പ്യൻസ് ട്രോഫി നേടി ഇന്ത്യ ചാമ്പ്യൻമാരായി - ന്യൂസിലന്ഡിനെതിരെ ഇന്ത്യക്ക് 252 റണ്സ് ആയിരുന്നു വിജയലക്ഷ്യം. ദുബായ്, ഇന്റര്നാഷണല് ക്രിക്കറ്റ് സ്റ്റേഡിയത്തില് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കിവീസിനെ ഇന്ത്യന് സ്പിന്നര്മാര് വരിഞ്ഞുമുറുക്കുകയായിരുന്നു. ഏഴ് വിക്കറ്റുകള് ന്യൂസിലന്ഡിന് നഷ്ടമായി. കുല്ദീപ് യാദവ്, വരുണ് ചക്രവര്ത്തി എന്നിവര് രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 63 റണ്സെടുത്ത ഡാരില് മിച്ചലാണ്
News Desk10-Mar-2025സസ്പെന്ഡ് ചെയ്ത് ഫെഫ്ക - അതേ സമയം ആര്ജി വയനാടന്റെ വീട്ടിലും ബ്യൂട്ടിപാര്ലറിലും എക്സൈസ് സംഘം റെയ്ഡ് നടത്തി. കഞ്ചാവ് ഉപയോഗിച്ചതിന്റെ തെളിവുകള് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്
News Desk10-Mar-2025പുതിയ നേതാക്കള്ക്ക് അവസരം നല്കാന് സാധ്യത - ആറു ജില്ലകളില് ഇത്തവണ പുതിയ സെക്രട്ടറിമാര് വന്നു. ഇതില് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം നിലവില് സംസ്ഥാന കമ്മിറ്റിയംഗമാണ്. മറ്റു ജില്ലാസെക്രട്ടറിമാരായ വി.പി. അനില് (മലപ്പുറം), കെ.റഫീഖ് (വയനാട്), എം. മെഹബൂബ് (കോഴിക്കോട്), എം. രാജഗോപാല് (കാസര്ഗോഡ്), കെ.വി. അബ്ദുള് ഖാദര് (തൃശൂര്) എന്നിവരും പുതിയ സംസ്ഥാന കമ്മിറ്റിയിലെത്തും. കോട്ടയത്തു വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എ.വി. റസലിന്റെ മരണത്തെത്തുടര്ന്ന്
News Desk09-Mar-2025ഡോ. ഓമന റസ്സലിന് ഹാർവെസ്റ്റ് അക്കാദമിക് എക്സലൻസ് അവാർഡ് ലഭിച്ചു - 40-ലധികം ഗവേഷണ ലേഖനങ്ങൾ ദേശീയ അന്തർദേശീയ ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരിഭാഷ ചെയ്ത ഒരു പുസ്തകം അടക്കം നാലു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
News Desk07-Mar-2025കടുവയുടെ വ്യാജവീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ - എന്നാൽ ജെറിൻ പറഞ്ഞത് പച്ചക്കള്ളമെന്ന് വനംവകുപ്പിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. മൂന്നു വര്ഷം മുമ്പ് യൂട്യൂബിൽ വന്ന വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച ജെറിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ നേരിൽ കണ്ട് ഇത് സംബന്ധിച്ച് ചോദിച്ചു. വാര്ത്ത പ്രചരിച്ചതോടെ വനംവകുപ്പ് സ്ഥലത്ത്
News Desk07-Mar-2025മലയാളി യുവതിയെ ദുബൈയിൽ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട് - ധന്യ ഭർത്താവ് വാണിമേൽ സ്വദേശി ഷാജിക്കും മകൾക്കും ഒപ്പമായിരുന്നു ദുബൈയിൽ താമസം. മൃതദേഹം നാളെ പുലർച്ചയോടെ നാട്ടിലെത്തിക്കും എന്നാണ് ലഭിക്കുന്ന വിവരം. രാവിലെ കല്ലുനിരയിലെ
News Desk07-Mar-2025ജിമ്മില് വ്യായാമം ചെയ്യുന്നതിനിടെ അഭിഭാഷകന് കുഴഞ്ഞു വീണു മരിച്ചു - ഭാര്യ: ഫസീല. മക്കള്: ആയിഷ, ദീമ. മാതാവ്: റുഖിയാ ബീവി. പിതാവ്: മുഹമ്മദ് അമീന്. സഹോദരി: ഇഷ
News Desk06-Mar-2025മരുന്ന് നിർമാണത്തിന്റെ മറവിൽ രാസലഹരി ഇടപാട് വ്യാപകമാണെന്നും തടയൽ ദുഷ്കരമെന്നും കേന്ദ്ര ഏജൻസികൾ - ഇതിൽ കൊക്കെയ്ൻ, ഹെറോയിൻ, കഞ്ചാവ്, കറുപ്പ് തുടങ്ങിയ പരമ്പരാഗത മരുന്നുകളും മെത്താഫെറ്റാമൈൻ, എം ഡി എം എ (സാധാരണയായി എക്സ്റ്റസി എന്നറിയപ്പെടുന്നു) പോലുള്ള സിന്തറ്റിക് മരുന്നുകളും ആഗോളതലത്തിൽ ഉയർന്നുവന്ന ചില പുതിയ സൈക്കോ ആക്റ്റീവ് ലഹരി വസ്തുക്കളും (എൻ പി എസ്) ഉൾപ്പെടുന്നു. ഈ വസ്തുക്കളുടെ
News Desk06-Mar-2025എഎസ്ഐക്ക് സസ്പെന്ഷന് - ഇതുമായി ബന്ധപ്പെട്ട കേസില് സ്പെഷല് ബ്രാഞ്ച് ഉദ്യോഗസ്ഥര് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്ട്ട് നല്കിയിരുന്നു. തുടര്ന്ന് എഎസ്ഐയെ ഇടുക്കി എആര് ക്യാമ്പിലേക്കു സ്ഥലംമാറ്റിയെങ്കിലും അവധിയില് പ്രവേശിക്കുകയായിരുന്നു. ഇതിനിടെ ഡിഐജിക്ക് ജില്ലാ പൊലീസ് മേധാവി
News Desk06-Mar-2025കേന്ദ്ര സര്ക്കാരിന്റെ ഗ്രീന് ഹൈഡ്രജന് പദ്ധതി കേരളത്തിലേക്കും - ഗ്രേറ്റര് നോയിഡ-ഡല്ഹി-ആഗ്ര, ഭുവനേശ്വര്-കൊണാര്ക്ക്-പുരി, അഹമ്മദാബാദ്-വഡോദര-സൂറത്ത്, സാഹിബാബാദ്-ഫരീദാബാദ്-ഡല്ഹി, പൂനെ-മുംബൈ, ജംഷഡ്പൂര്-കലിംഗ നഗര്, തിരുവനന്തപുരം-കൊച്ചി, കൊച്ചി-ഇടപ്പള്ളി, ജാംനഗര്-അഹമ്മദാബാദ്, NH-16 വിശാഖപട്ടണം-ബയ്യവാരം എന്നിവയാണ് തിരഞ്ഞെ
News Desk04-Mar-2025പ്ലസ് വണ് വിദ്യാര്ഥിയെ മരിച്ചനിലയില് കണ്ടെത്തി - വടക്കന് പറവൂര് പുത്തന്വേലിക്കരയില് പ്ലസ് വണ് വിദ്യാര്ഥിയെ മരിച്ചനിലയില് കണ്ടെത്തി
News Desk04-Mar-20252024-2025 സാമ്പത്തിക വര്ഷത്തിലെ 11 മാസം പിന്നിടുമ്പോൾ വരുമാനം 5000 കോടി കടന്ന് രജിസ്ട്രേഷന് വകുപ്പ് - ഈ സാമ്പത്തിക വര്ഷം ഫെബ്രുവരി വരെ 7,90,436 ആധാരങ്ങള് രജിസ്റ്റര് ചെയ്യപ്പെട്ടിട്ടുണ്ട്. അതില് നിന്നും 5,013.67 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. കഴിഞ്ഞ ഫ്രെബ്രുവരി വരെ രജിസ്റ്റര് ചെയ്ത ആധാരങ്ങളുടെ കണക്കു പരിശോധിക്കുമ്പോള് 16,334 ആധാരങ്ങള് കുറവുണ്ടായിട്ടുണ്ടെങ്കില് തന്നെയും 346.15 കോടി രൂപ അധികമായി സമാഹരിച്ചിട്ടുണ്ട്
News Desk04-Mar-2025തിരുവല്ല സ്വദേശിയായ പ്രതി അറസ്റ്റില് - സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പത്തനംതിട്ട തിരുവല്ല സ്വദേശിയായ പ്രതി അറസ്റ്റില്
News Desk04-Mar-2025ചങ്ങനാശേരി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു - തുടര്ന്നു നടത്തിയ ചോദ്യംചെയ്യലില് ഇയാള് വാടകയ്ക്ക് താമസിച്ചുവരുന്ന മല്ലപ്പള്ളി താലൂക്കില് കുന്നന്താനം വള്ളമലഭാഗത്ത് വള്ളിയാംകുന്ന് വീട്ടില്നിന്നു നാലു കിലോയിലധികം കഞ്ചാവുകൂടി പിടികൂടുകയായിരുന്നു.പ്രതി മയക്കുമരുന്ന്
News Desk04-Mar-2025പ്രശസ്ത വൃക്കരോഗ വിദഗ്ദ്ധൻ ഡോ. ജോർജ് പി അബ്രഹാം വീടിനുള്ളിൽ മരിച്ച നിലയിൽ - 25 വർഷത്തിനിടെ 2500ലധികം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയിട്ടുള്ള ഡോക്ടറാണ് ഡോ. ജോർജ് പി. അബ്രഹാം. ജീവിച്ചിരിക്കുന്ന ദാതാവിന് ലാപ്രോസ്കോപ്പിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ലോകത്തിലെ മൂന്നാമത്തെ ശസ്ത്രക്രിയാ വിദഗ്ദ്ധനാണ്. കേരളത്തിലെ
News Desk03-Mar-2025ഹാർലോ ചർച്ച് ഓഫ് ഗോഡ്: മ്യൂസിക്കൽ നൈറ്റ് മാർച്ച് 7ന് - ക്രൈസ്തവ ഗായകൻ ഇമ്മാനുവൽ ഹെൻട്രി ഗാനാലാപനം നിർവഹിക്കും. സഭാ
News Desk03-Mar-2025ആര്യപ്പള്ളിൽ ജോൺ എബ്രഹാം (ജോണിക്കുട്ടി -84) നിര്യാതനായി - പരേതയായ കുഞ്ഞൂഞ്ഞമ്മ വാകത്താനം നടുവിലേപ്പറമ്പിൽ കുടുംബാംഗമാണ്.
News Desk03-Mar-2025ആർ സി ബുക്കിൽ നിർണായക മാറ്റം, ഗതാഗത വകുപ്പ് ഉത്തരവിറക്കി - വാഹനങ്ങൾ കൈമാറ്റം ചെയ്ത ശേഷവും ആർ.സി ബുക്കുമായി ലിങ്ക് ചെയ്തിരിക്കുന്ന നമ്പർ മാറ്റാത്ത സാഹചര്യമുണ്ടെന്നും
News Desk01-Mar-2025