പത്തനംതിട്ട മല്ലപ്പള്ളി ചെങ്ങരൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപക തട്ടിപ്പ് : ഹെഡ് ഓഫീസിലേക്ക് യുഡിഎഫിന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി
Reporter: News Desk
25-Jul-2024
മുൻ എം ൽ എ ജോസഫ് എം.പുതുശ്ശേരി ധർണ ഉത്ഘാടനം ചെയ്തു.കേരള കോൺഗ്രസ് ഉന്നതാധികാരി സമിതി അംഗം കുഞ്ഞു കോശി പോൾ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം അഡ്വ. റെജി തോമസ്, ഡിസിസി ജനറൽ സെക്രട്ടറി മാത്യു ചാമത്തിൽ, കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡണ്ടും, കല്ലുപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ആയ എബി മെക്കിരിങ്ങാട്ട് View More