വിദ്യാർത്ഥിയായ മകളോട് ബസ് കണ്ടക്ടർ മോശമായി പെരുമാറി ; കണ്ടക്ടറുടെ മൂക്കിൻ്റെ പാലം അടിച്ചു തകർത്ത് അമ്മ
Reporter: News Desk
22-Jun-2024
ബസില്‍ വെച്ച് നേരിട്ട ദുരനുഭവം മകള്‍ പറഞ്ഞതറിഞ്ഞാണ് അമ്മ എത്തിയത്. തുടർന്ന് ബസ് കണ്ടക്ടർ രാധാകൃഷ്ണപിള്ളയുടെ മുഖത്ത് അടിക്കുകയായിരുന്നു View More