രണ്ടുവയസുകാരൻ കുഴല്‍ക്കിണറില്‍ വീണു
Reporter: News Desk
05-Apr-2024
ഇന്നലെ രാത്രി മുതല്‍ കുഞ്ഞിന് നിരന്തരം ഓക്സിജൻ നല്കാൻ സജ്ജീകരണം ഒരുക്കിയിരുന്നു. കുഞ്ഞിന്റെ അമ്മ അടക്കമുള്ളവർ പുറത്ത് ആംബുലൻസില്‍ കാത്തിരിക്കുകയാണ്. പുറത്തെത്തിച്ചാലുടൻ കുഞ്ഞിനെ അടിയന്തരവൈദ്യസഹായം View More