കൈവെട്ട് കേസ് : അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് എൻഐഎ
Reporter: News Desk
28-Jan-2024
ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. ആക്രമണത്തിനു ശേഷം ഒളിവിൽ പോയ സവാദിനെ ആഴ്ചകൾക്ക് മുൻപ് കണ്ണൂരിൽ നിന്ന് ആണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്.
View More