തിരൂർ ജില്ലാ ആശുപത്രിയിലെ കെട്ടിടത്തിൽ നിന്ന് വീണ ഹെഡ് നഴ്സ് മരിച്ചു
Reporter: News Desk
24-Jan-2024
നഴ്സിങ് സൂപ്രണ്ടുമൊത്താണ് ഹെഡ്നഴ്സ് കൂടിയായ മിനിമോൾ കെട്ടിടത്തിന് മുകളിലേക്ക് പോയത്. തുടർന്ന് അബദ്ധത്തിൽ കാൽ വഴുതി 15 അടിയോളം താഴ്ച്ചയിലേക്ക് വീഴുകയായിരുന്നു. View More