സ്കൂട്ടർ മോഷണം: യുവാവ് അറസ്റ്റിൽ
Reporter: News Desk
09-Nov-2023
മോഷ്ടിച്ച വാഹനത്തിന്റെ നമ്പർ പ്ലേറ്റ് അടർത്തി മാറ്റിയ നിലയിലായിരുന്നു ഇയാൾ പോലീസിന്റെ പിടിയിലാവുന്നത്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ പ്രശാന്ത് കുമാർ, ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ സന്ദീപ്, അനിൽകുമാർ സി.പി.ഓ മാരായ പ്രതീഷ് രാജ്, അജേഷ് View More