വീനസ് ചാക്കോ (57) യുടെ സംസ്ക്കാരം വ്യാഴാഴ്ച്ച രാവിലെ

പത്തനംതിട്ട: നരിയാപുരം കോട്ടക്കകത്ത് ഇടപ്പൂരയിൽ വീനസ് ചാക്കോ (57) യുടെ സംസ്ക്കാരം വ്യാഴാഴ്ച്ച രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം രാവിലെ 11 മണിക്ക് സംസ്‌കാരം നടത്തും. 

RELATED STORIES