അറസ്റ്റിലായ കേസ് 11വർഷം മുമ്പത്തെ കേസാണെന്നും , ഇപ്പോൾ അറസ്റ്റ് വന്നതെന്താണെന് അറിയില്ലെന്നും റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷ്
Reporter: News Desk
26-Nov-2023
ദീർഘകാലമായി നിലനിൽക്കുന്ന വാറന്റ് നടപ്പാക്കുക മാത്രമാണ് ഉണ്ടായതെന്ന് പൊലീസ് വിശദീകരിക്കുന്നു. എന്നാൽ വർഷങ്ങൾക്ക് മുൻപുള്ള കേസിൽ ഒരു മുന്നറിയിപ്പോ നോട്ടീസോ പോലും നൽകാതെ കോടതി അവധിയായ ദിവസം നോക്കി ഗിരീഷിനെ അറസ്റ്റ് ചെയ്തത് ദു View More