രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കുതിക്കുന്നു
Reporter: News Desk
21-Nov-2023
എന്നാൽ, ഇക്കാലയളവിൽ ഫോണ്‍ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തിൽ കുറവാണുണ്ടായത്. 2016-17 കാലത്ത് 119 കോടിയിലേറെ വരിക്കാരുണ്ടായിരുന്നത് 117 കോടിയായി. വരിക്കാര്‍ കുറഞ്ഞെങ്കിലും ഉള്ളവരില്‍ കൂടുതല്‍പ്പേരും ഇന്റര്‍നെറ്റ് സേവനം പ്രയോജന View More