ആലപ്പുഴയിലെ വാഹന ഷോറൂമിൽ അപകടം; ജീവനക്കാരൻ മരിച്ചു
Reporter: News Desk
09-Nov-2023
തലവടി സ്വദേശി യദു ആണ് മരിച്ചത്. സര്‍വീസ് കഴിഞ്ഞശേഷം വാഹനം എടുക്കുമ്പോള്‍ വണ്ടി ഗിയറില്‍ ആണെന്നറിയാതെ ജീവനക്കാരന് സ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നു. ഇതോടെ മുന്നോട്ടു നീങ്ങിയ വാഹനം തൊട്ടുമുന്നിലുണ്ടായിരുന്ന തൊഴിലാളികളെ ഇടിക്കുകയായിരുന്നു. View More