മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ പൊട്ടിത്തെറി : മന്ത്രി എ.കെ ശശീന്ദ്രനും എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയ്ക്കുമെതിരെ തോമസ് കെ. തോമസ് എം.എല്‍.എ
Reporter: News Desk
16-Sep-2023
പാർട്ടി ധാരണ പ്രകാരം താൻ മന്ത്രിസ്ഥാനത്തിന് അർഹനാണെന്ന് അദ്ദേഹം ‘മീഡിയവണി’നു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞിരുന്നു. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയായിരുന്നു തോമസ് കെ. തോമസിന്റെ പ്രതികരണം. View More