നിലവാരമില്ലാത്ത ഇന്ത്യൻ മരുന്നുകള്ക്കെതിരെ ലോകാരോഗ്യ സംഘടന രംഗത്ത്
Reporter: News Desk
23-Jun-2023
ചുമമരുന്ന് കഴിച്ചുള്ള മരണത്തെത്തുടര്ന്ന് അന്താരാഷ്ട്രതലത്തില് ഇന്ത്യൻ മരുന്നുകള്ക്കെതിരെ വിമര്ശനമുണ്ടായതോടെ രാജ്യത്തെ 18 കഫ്സിറപ്പ് നിര്മാണക്കമ്ബനികള് പൂട്ടാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിട്ടിരുന്നു. 71 കമ്ബനികള് View More