മണിമലയാറ്റിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

മല്ലപ്പള്ളി: മണിമലയാറ്റിൽ 17 വയസ്സുള്ള യുവാവ് മുങ്ങി മരിച്ചു. ശാന്തിപുരം സ്വദേശി റെക്സൺ എന്നയാളാണ് മുങ്ങി മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സംഘമായി എത്തിയ ഇവർ കുളിക്കുന്നതിനിടയിൽ അപകടത്തിൽ പെടുകയായിരുന്നു എന്നാണ് സൂചന.

മൃതദേഹം കണ്ടെത്തുകയും മറ്റു നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. 

RELATED STORIES