ഹെൽമറ്റ് ഇല്ലാതെ കാർ ഓടിച്ചതിന് കുമ്പഴ സ്വദേശിക്ക് എംവിഡിയുടെ പിഴ
Reporter: News Desk
17-Jun-2023
പിഴയുള്ളതായി രേഖകൾ കാണിക്കുന്നുണ്ടെന്ന് ബാങ്ക് അധികൃതർ അറിയിച്ചതിനെ തുടര്ന്ന്, ആർടി ഓഫീസിൽ എത്തി പരിശോധിച്ചപ്പോഴാണ് പത്തനംതിട്ട ട്രാഫിക് പോലീസാണ് പെറ്റി അടിച്ചതെന്ന് കണ്ടെത്തിയത്. വ View More