മദ്യലഹരിയില് സിഐയെ മര്ദ്ദിച്ച പോലീസുകാരന് സസ്പെന്ഷന്
Reporter: News Desk
08-Jun-2023
ഗുരുവായൂര് സ്റ്റേഷനിലെ സിപിഓ മഹേഷിനെയാണ് സസ്പെന്റ് ചെയ്തത്. തിങ്കളാഴ്ചയാണ് മദ്യലഹരിയില് എത്തിയ മഹേഷ് സി.ഐയെ കയ്യേറ്റം ചെയ്യുകയായിരുന്നു. അവധിക്ക് അപേക്ഷിച്ചിട്ട് നല്കിയില്ലെ View More